"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മക്കളിൽ ഒരാളാണ് ഷെയ്ക ലത്തീഫ. അമ്മ ഹുറിയ അഹമ്മദ് അൽ മാഷ് ആണ്.<ref name=":8">{{Cite web|url=https://www.judiciary.uk/wp-content/uploads/2020/03/Al-M-Factfinding-APPROVED-Judgment-111219-for-publication.pdf|title=Re Al M, Approved Judgment (The High Court of Justice, Family Division)|access-date=19 February 2021|date=11 December 2019|website=Courts and Tribunal Judiciary}}</ref>
 
2002 ൽ, 16 വയസ്സുള്ളപ്പോൾ, ഷെയ്ക ലത്തീഫ നടത്തിയ രക്ഷപ്പെടാനുള്ള ആദ്യ ശ്രമം യുഎഇ- [[ഒമാൻ]] അതിർത്തിയിൽ പിടിക്കപ്പെട്ടു. പിന്നീട്ഇതിനെ തുടർന്ന് മൂന്ന് വർഷവും നാല് മാസവും ജയിലിലടയ്ക്കപ്പെട്ടു.<ref>{{Cite web|url=https://www.bbc.com/news/world-middle-east-56085734|title=Princess Latifa timeline: The failed escapes of Sheikh Mohammed's daughters|access-date=25 April 2021|date=16 February 2021|website=[[BBC News]]}}</ref> അറസ്റ്റുചെയ്യുമ്പോൾ ശാരീരികമായി മർദ്ദനത്തിലൂടെയും മാനസികമായും നിരന്തരമായ പീഡനത്തിന് വിധേയരായതായുംവിധേയതമായി ഇവർ പിന്നീടപിന്നീട് വീഡിയോ പ്രസ്താവനയിലൂടെ അവകാശപ്പെട്ടിട്ടുണ്ട്. <ref name="video_statement_2018">{{Cite web|url=https://www.youtube.com/watch?v=UN7OEFyNUkQ&t=62s|title=Video Statement by Princess Latifa|archive-url=https://web.archive.org/web/20180421185708/https://www.youtube.com/watch?v=UN7OEFyNUkQ|archive-date=21 April 2018}}</ref>
 
== 2018- ലെ തിരോധാനം ==