"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
 
ലത്തീഫയ്ക്ക് തന്റെ അതേ പേരിൽ രണ്ട് അർദ്ധസഹോദരിമാരുണ്ട്.<ref>{{Cite web|url=https://www.theguardian.com/uk/2001/dec/10/jamiewilson.stuartmillar|title=Strange case of the sheikh's daughter|access-date=22 March 2018|last=Wilson|first=Jamie|last2=Millar|first2=Stuart|date=10 December 2001|website=[[The Guardian]]|language=en|archive-url=https://web.archive.org/web/20180324041019/https://www.theguardian.com/uk/2001/dec/10/jamiewilson.stuartmillar|archive-date=24 March 2018}}</ref> ഇതിനു പുറമെ ഷെയ്ഖ മൈത (ജനനം 1980), ഷെയ്ഖ ഷംസ (ജനനം 1981), ഷെയ്ഖ് മജിദ് (ജനനം 1987) എന്നിവരുടെ പൂർണ്ണ സഹോദരിയാണ്.<ref>{{Cite web|url=https://www.theguardian.com/uk/2001/dec/15/jamiewilson.stuartmillar|title=Sheikh's daughter escaped family's UK home before 'kidnap'|access-date=22 March 2018|last=Wilson|first=Jamie|last2=Millar|first2=Stuart|date=15 December 2001|website=[[The Guardian]]|language=en|archive-url=https://web.archive.org/web/20180323220109/https://www.theguardian.com/uk/2001/dec/15/jamiewilson.stuartmillar|archive-date=23 March 2018}}</ref><ref name="Jaubert">{{Citation|last=Escape from Dubai|title=Latifa Al Maktoum – Escape from Dubai – Hervé Jaubert|date=11 March 2018|url=https://www.youtube.com/watch?v=UN7OEFyNUkQ&t=47|archive-url=https://web.archive.org/web/20180322132912/https://www.youtube.com/watch?v=UN7OEFyNUkQ|format=video|access-date=22 March 2018|archive-date=22 March 2018}}</ref>.
 
2018 ഫെബ്രുവരി അവസാനം ദുബായിൽ നിന്ന് രക്ഷപ്പെട്ട ഷെയ്ഖ ലത്തീഫയെ ഇന്ത്യൻ തീരത്തിനടുത്തുവെച്ച് അന്താരാഷ്ട്ര ജല പാതയിൽ നിന്ന് 2018 മാർച്ച് 4 ന് നടന്ന സംയുക്ത ഇന്ത്യ-എമിറേറ്റ്സ് ഓപ്പറേഷൻ വഴി പിടികൂടുകയും നിർബന്ധമായി തിരിച്ചയക്കപ്പെടുകയും ചെയ്തു.<ref name="Sean_20180427">{{Cite web|url=https://player.fm/series/series-1789846/the-plight-of-princess-latifa-427|title=The Sean Hannity Show: The Plight of Princess Latifa|access-date=1 May 2018|date=27 April 2018|website=player.fm|publisher=The Sean Hannity Show|language=en|archive-url=https://web.archive.org/web/20190610040842/https://player.fm/series/series-1789846/the-plight-of-princess-latifa-427|archive-date=10 June 2019|quote=Relevant quote at 54 min. 5 sec. time mark in audio.}}</ref> 2018 ഡിസംബറിൽ ദുബൈയിൽ തിരിച്ചെത്തിയതായി ദുബായ് രാജകീയ കോടതി അറിയിച്ചു. നിലവിൽ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ലത്തീഫയുടെ ഇഷ്ടത്തിനെതിരെ നിർബന്ധിത തടവിലാണെന്ന് കരുതപ്പെടുന്നു.<ref name="20190722_60minutes">{{Cite AV media|url=https://www.youtube.com/watch?v=9lQLXArjNs8|title=Dubai royal insider breaks silence on escaped princesses|date=22 July 2019|publisher=[[60 Minutes (Australian TV program)|60 Minutes Australia]]}}</ref>