"വിക്കിപീഡിയ:മീഡിയ സഹായി (ഓഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fix
No edit summary
വരി 14:
താങ്കളുടെ മീഡിയാപ്ലേയര്‍ വിക്കിപീഡിയയിലെ പല മീഡിയ ഫയലുകളും പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ളതാണ്‌.
 
*ഇല്ലിമിനബിള്‍.കോം എന്ന സൈറ്റില്‍ നിന്നുമുള്ള [[കോഡെക്|കോഡെക്കുകള്‍]] ഇന്‍സ്റ്റാള്‍ ചെയ്യുന്നതുവഴി മിക്ക [[ഡയറക്റ്റ്‌ ഷോ]] പ്ലേയറുകളും (ഉദാഹരണം: വിന്‍ഡോസ്‌ മീഡിയാമീഡിയ പ്ലേയര്‍) വിക്കിപീഡിയയിലെ ഓഡിയോ ഫയലുകളെ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാപ്തരാവും.
<br/>[[റിയല്‍ നെറ്റ്‌വര്‍ക്സ്‌]] എന്ന കമ്പനിയുടെ [[റിയല്‍ പ്ലേയര്‍]], വിക്കിപീഡിയ മീഡിയ ഫയലുകളെ പ്രവര്‍ത്തിപ്പിക്കും. റിയല്‍ പ്ലേയറിന്റെ പുതിയ പതിപ്പുകള്‍ക്കാണ്‌ ഈ കഴിവുള്ളത്‌
 
#മിക്ക വിന്‍ഡോസ്‌ ഉപയോക്താക്കള്‍ക്കും വിന്‍ഡോസ്‌ മീഡിയാമീഡിയ പ്ലേയര്‍ അവരുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവും. താങ്കളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ മീഡിയ പ്ലേയര്‍ ഇല്ല, അല്ലെങ്കില്‍ താങ്കള്‍ മറ്റൊരു ഡയറക്റ്റ്‌ ഷോ പ്ലേയര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ താഴെ കാണുന്ന പട്ടികയില്‍ നിന്നും ഒരെണ്ണം തിരഞ്ഞെടുത്ത്‌ താങ്കളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക്‌ പോവുക.
##'''[[വിന്‍ഡോസ്‌ മീഡിയാമീഡിയ പ്ലേയര്‍]]''' (Windows Media Player) [http://download.microsoft.com/download/0/9/5/0953E553-3BB6-44B1-8973-106F1B7E5049/wmp11-windowsxp-x86-enu.exe (download)]
##'''[[വിനാമ്പ്]]''' (Winamp) [http://download.nullsoft.com/winamp/client/winamp535_full_emusic-7plus.exe (download)]
##'''[[മീഡിയാമീഡിയ പ്ലേയര്‍ ക്ലാസ്സിക്]]''' (Media Player Classic) [http://sourceforge.net/project/showfiles.php?group_id=82303&package_id=84358 (download)]
##'''[[കോര്‍ മീഡിയാമീഡിയ പ്ലേയര്‍]]''' (Core Media Player)[http://cyberec.tucows.com/files3/tcmp4.exe (download)]
##'''[[സൂം പ്ലേയര്‍]]''' (Zoom Player)[http://inmatrix.osnn.net/zp500wmv.exe (download)]
##'''[[സിന്‍ഫ്]]''' (Zinf)[http://www.zinf.org/ (download)]
##'''[[വിഎല്‍സി മീഡിയാമീഡിയ പ്ലേയര്‍]]''' (VLC Media Player) [http://videolan.org/vlc/ (download)] (''താങ്കള്‍ '''വി‌എല്‍‌സി''' തിരഞ്ഞെടുത്താല്‍ അടുത്ത ഘട്ടങ്ങള്‍ ആവശ്യമില്ല.'')
#<font size="4">'''[http://www.illiminable.com/ogg/ ഇല്ലിമിനബിള്‍.കോം]'''</font> എന്ന സൈറ്റിലേക്ക് പോകുക.
#ആ താളിന്റെ വലതുവശത്തായുള്ള ''"Download Now"'' എന്ന കണ്ണിയില്‍ ഞെക്കുക. '''അല്ലെങ്കില്‍ നേരിട്ട് <font size="4">[http://www.illiminable.com/ogg/oggcodecs_0.71.0946.exe ഇവിടെ]</font> ഞെക്കിയാല്‍ oggcodecs 0.71.0946 എന്ന പാക്കേജ് ഡൌണ്‍ലോഡ് ചെയ്യാം'''
വരി 33:
 
 
*വിക്കിപീഡിയയും മറ്റു മീഡിയാ വിക്കികളും കാണാനായി രൂപകല്‍പന ചെയ്ത ഒരു ഓപ്പണ്‍ സോഴ്സ്‌ പ്രോഗ്രാമാണ്‌ '''[[വിക്കിബ്രൗസ്]]'''. ഈ പ്രോഗ്രാം ഉപയോഗിച്ച്‌ മറ്റൊരു മീഡിയാമീഡിയ പ്ലേയറിന്റെയും സഹായമില്ലാതെ തന്നെ വിക്കിപീഡിയയിലെ മീഡിയാ ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാനാവും. വിക്കിബ്രൗസ്‌ ഉപയോഗിച്ച്‌ ഓഡിയോ വീഡിയോ ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാനായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക
 
#[http://wikiproject.sourceforge.net http://wikiproject.sourceforge.net] എന്ന ലിങ്കില്‍ നിന്നും വിക്കിബ്രൗസിന്റെ ഏറ്റവും പുതിയ പതിപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യുക.
വരി 69:
 
 
*'''[[വിഎല്‍സി മീഡിയാമീഡിയ പ്ലേയര്‍]]''' - [[w:VLC media player|VLC media player]]
#'''[http://www.videolan.org/vlc/download-windows.html വിന്‍ഡോസിനുള്ള വിഎല്‍സി മീഡിയാമീഡിയ പ്ലേയര്‍ ഡൌണ്‍ലോഡ് താളിലേക്ക്] പോകുക'''
# ''Windows self-extracting package'' എന്ന ലിങ്കില്‍ അമര്‍ത്തുക
#സെറ്റ്‌അപ് പ്രോഗ്രാം ഡൌണ്‍ലോഡ് ആവാനായി കാത്തിരിക്കുക. ഒരു 56kbps മോഡത്തില്‍ ഇത് ഏകദേശം 20 മിനിട്ടെടുക്കും.
#ഡൌണ്‍ലോഡ് കഴിഞ്ഞാല്‍ സെറ്റ്‌അപ് പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക, സ്ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു നീങ്ങുക.
#സെറ്റ്‌അപ് വിജയകരമായി പൂര്‍ത്തിയായാല്‍ വിഎല്‍സി മീഡിയാമീഡിയ പ്ലേയര്‍ ഉപയോഗിച്ച് താങ്കള്‍ക്ക് ഓഗ് ഫോര്‍മാറ്റിലുള്ള ഓഡിയോയും വീഡിയോയും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
 
 
വരി 95:
 
 
*'''[[ഡെമോക്രസി പ്ലേയര്‍]]''' - [[w:Democracy Player|Democracy Player]] എന്ന വി‌എല്‍‌സി അധിഷ്ഠിത മീഡിയാ പ്ലേയറുംമീഡിയാപ്ലേയറും ഓഗ് വീഡിയോ/ഓഡിയോ പ്രവര്‍ത്തിപ്പിക്കാനായി ഉപയോഗിക്കവുന്നതാണ്.
#[http://www.getdemocracy.com/ ഡെമോക്രസി പ്ലേയര്‍ ഹോം പേജില്‍നിന്നും] അത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
 
വരി 119:
 
 
*'''[[വിഎല്‍സി മീഡിയാമീഡിയ പ്ലേയര്‍]]''' - [[w:VLC media player|VLC media player]]
#'''[http://www.videolan.org/vlc/download-macosx.html മാക് ഓ എസ് X നുള്ള വിഎല്‍സി മീഡിയാമീഡിയ പ്ലേയര്‍ ഡൌണ്‍ലോഡ് താളിലേക്ക്] പോകുക'''
#താങ്കള്‍ക്ക് ഏറ്റവും ചേര്‍ന്ന പതിപ്പ് തിരഞെടുക്കുക.
#ഡിസ്ക് ഇമേജ് ഫയല്‍ ഡൌണ്‍ലോഡ് ആവാനായി കാത്തിരിക്കുക. ഒരു 56kbps മോഡത്തില്‍ ഇത് ഏകദേശം 18 മിനിട്ടെടുക്കും.
#ഡൌണ്‍ലോഡ് കഴിഞ്ഞാല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ആ ഫയല്‍ മൗണ്ട് ചെയ്യുക.
#വിഎല്‍സി മീഡിയാമീഡിയ പ്ലേയര്‍ ആപ്ലിക്കേഷന്‍ താങ്കളുടെ ആപ്ലിക്കേഷന്‍സ് ഫോള്‍ഡറിലേക്ക് കോപ്പിചെയ്യുക
#കോപ്പിയിംഗ് വിജയകരമായി പൂര്‍ത്തിയായാല്‍ വിഎല്‍സി മീഡിയാമീഡിയ പ്ലേയര്‍ ഉപയോഗിച്ച് താങ്കള്‍ക്ക് ഓഗ് ഫോര്‍മാറ്റിലുള്ള ഓഡിയോയും വീഡിയോയും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
 
 
*'''[[ഡെമോക്രസി പ്ലേയര്‍]]''' - [[w:Democracy Player|Democracy Player]] എന്ന വി‌എല്‍‌സി അധിഷ്ഠിത മീഡിയാമീഡിയ പ്ലേയറും ഓഗ് വീഡിയോ/ഓഡിയോ പ്രവര്‍ത്തിപ്പിക്കാനായി ഉപയോഗിക്കവുന്നതാണ്.
#[http://www.getdemocracy.com/ ഡെമോക്രസി പ്ലേയര്‍ ഹോം പേജില്‍നിന്നും] അത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
 
വരി 139:
*[[w:GStreamer|GStreamer]] അധിഷ്ഠിതമായ '''[[w:Totem (media player)|Totem]]''' പോലെയുള്ള പ്ലേയറുകളില്‍ ഓഗ് തിയറ വീഡിയോ പ്ലേ ചെയ്യാനായി, തിയറ ജി‌സ്ട്രീമര്‍ പ്ലഗ് ഇന്‍ (Theora GStreamer plugin) നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും. താങ്കളുടെ ലിനക്സ് ഡിസ്ട്രിബ്യൂഷന്റെ പാക്കേജ് മാനേജ്മെന്റ് സിസ്റ്റം (ഉദാ: apt) ഉപയോഗിച്ച് അതും ചെയ്യാവുന്നതാണ്
 
*'''[[ഡെമോക്രസി പ്ലേയര്‍]]''' - [[w:Democracy Player|Democracy Player]] എന്ന വി‌എല്‍‌സി അധിഷ്ഠിത മീഡിയാമീഡിയ പ്ലേയറും ഓഗ് വീഡിയോ/ഓഡിയോ പ്രവര്‍ത്തിപ്പിക്കാനായി ഉപയോഗിക്കവുന്നതാണ്.
#[http://www.getdemocracy.com/ ഡെമോക്രസി പ്ലേയര്‍ ഹോം പേജില്‍നിന്നും] അത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:മീഡിയ_സഹായി_(ഓഗ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്