"വള്ളത്തോൾ നാരായണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വള്ളത്തോൾ നാരായണമേനോൻ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) 27.97.212.48 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Ajeeshkumar4u സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Vallathol Narayana Menon}}
{{Infobox Writer
| name = വള്ളത്തോൾ
നാരായണ മേനോൻ
| image = Vallathol-Narayana-Menon.jpg
| imagesize =
| caption = വള്ളത്തോൾ നാരായണ മേനോൻ
| pseudonym =
| birthdate = {{birth date|1878|10|16|df=y}}
| birthplace = [[തിരൂർ]], [[കേരളം]]
| deathdate = {{death date and age|1958|3|13|1878|10|16}}
| deathplace =
| occupation = [[മഹാകവി]], വിവർത്തകൻ
| nationality = {{IND}}
| period =
| genre =
| subject =
| movement =
| debutworks =
| influences = [[മഹാത്മാ ഗാന്ധി]]
| influenced =
| signature =
| website =
| footnotes =
| notableworks = എന്റെ ഗുരുനാഥൻ, ചിത്രയോഗം
}}
 
{{ആധുനിക കവിത്രയം}}
 
[[1878]] [[ഒക്ടോബർ 16]]-ന് [[മലപ്പുറം ജില്ല]]യിലെ [[തിരൂർ|തിരൂരിനു]] സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.<ref>{{cite web |last1=ലേഖകൻ |first1=മനോരമ |title=ഇവിടെയാണ് മഹാകവിക്ക് സ്മാരകം ഉയരുന്നത് |url=https://www.manoramaonline.com/district-news/malappuram/2020/09/06/malappuram-vallathol-monument.html |website=manoramaonline.com |publisher=മനോരമ ഓൺലൈൻ |accessdate=20 നവംബർ 2020 |ref=published 6th Sept 2020}}</ref> സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു. [[വാല്മീകി]] [[രാമായണം|രാമായണ]] വിവർത്തനം [[1907]]-ൽ‍ പൂർത്തിയാക്കി. [[1908]]-ൽ ഒരു രോഗബാധയെതുടർന്ന് ബധിരനായി (ചെവി കേൾക്കാത്തയാൾ). ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത അദ്ദേഹം രചിച്ചത്. [[1915]]-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി. [[1958]] [[മാർച്ച് 13]]-ന് 79-ആം വയസ്സിൽ അന്തരിച്ചു.
 
== രചനകൾ ==
{| bgcolor="#f7f8ff" cellpadding="3" cellspacing="0" border="1" style="font-size: 95%; border: gray solid 1px; border-collapse: collapse;"
"https://ml.wikipedia.org/wiki/വള്ളത്തോൾ_നാരായണമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്