"കോപ്പാളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[കാസർഗോഡ്]], [[ഹോസ്ദുർഗ്]] എന്നീ താലൂക്കുകളിൽ കോലം കെട്ടിയാടിവരുന്നവരാണ് '''കോപ്പാളർ'''. നളിക്കത്തായ സമുദായം എന്നാണ് ഇവർ അറിയപ്പെടുന്നത്.<ref name="nalikkathaya1">[https://chayilyam.com/galinjan/ നളിക്കത്തായ സമുദായം]</ref> കുണ്ടാർചാമുണ്ഡി, കുഞ്ഞാർകുറത്തി, ധൂമാഭഗവതി, ഗുളിയൻ, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി, കർക്കിടക തെയ്യമായ ഗളിഞ്ചൻ എന്നീ ദേവതകളുടെ തെയ്യങ്ങൾ കോപ്പാളരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
 
==ഇതുംകൂടി കാണുക==
"https://ml.wikipedia.org/wiki/കോപ്പാളർ" എന്ന താളിൽനിന്ന് ശേഖരിച്ചത്