"കഅ്ബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിശുദ്ധ
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67:
| designated =
}}
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[മക്ക|മക്കയിൽ]] [[മസ്ജിദുൽ ഹറാം|മസ്ജിദുൽ ഹറമിനകത്ത്]] സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ്‌കെട്ടിടമാണ് പരിശുദ്ധ

'''കഅ്ബ''' (അറബി: {{lang|ar|الكعبة}} അൽ കഅ്ബ). 40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവുമുണ്ട് കഅ്ബക്ക്. ഇതിൻറെ തെക്ക് ഭാഗത്ത് കിഴക്കേ മൂലയിലാണ് [[ഹജറുൽ അസ്‌വദ്]] എന്ന ''കറുത്ത ശില'' സ്ഥിതിചെയ്യുന്നത്.
 
ഇസ്ലാമികപരമായി ഏറ്റവും പവിത്രമായ സ്ഥലമാണ് കഅ്ബ. പ്രവാചകൻ [[ഇബ്രാഹിം നബി|ഇബ്രാഹീം നബിയും]] പുത്രൻ [[ഇസ്മായീൽ നബി|ഇസ്മായീലും]] [[അല്ലാഹു|അല്ലാഹുവിൻറെ]] നിർദ്ദേശപ്രകാരം നിർമ്മിച്ച ആദ്യത്തെ ആരാധാനാലയമാണിത്. മുസ്ലിംകൾ ദിവസേന [[സലാ|നമസ്കാരം]] നടത്തുന്ന ദിശയായ [[ഖിബ്‌ല]], [[ഭൂമി|ഭൂമിയിൽ]] അവർ നിൽക്കുന്ന സ്ഥലത്തുന്നിന്നും കഅ്ബയുടെ നേരെയുള്ളതാണ്. [[ഹജ്ജ്]], [[ഉംറ]] എന്നീ കർമ്മങ്ങൾ നിർവഹിക്കുന്നവർ കഅ്ബയെ ഏഴ് തവണ [[ത്വവാഫ്|പ്രദക്ഷിണം]] (വലത്തുനിന്ന് ഇടത്തോട്ടുള്ള ചുറ്റൽ ) ചെയ്യൽ നിർബന്ധമാണ്.
"https://ml.wikipedia.org/wiki/കഅ്ബ" എന്ന താളിൽനിന്ന് ശേഖരിച്ചത്