"പൂക്കണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 15:
}}
[[മിർസിനേസിയാ]] കുടുംബത്തിൽ പെട്ട ഒരു [[കണ്ടൽക്കാട്|ചെറുകണ്ടൽമരമാണ്]] '''പൂക്കണ്ടൽ''' (Aegiceras corniculatum). [[ഇന്ത്യ|ഇന്ത്യയിലെയും]] മറ്റ് തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളുടെയും തീര പ്രദേശങ്ങളിൽ കണ്ടുവരുന്നു. കറുത്ത കണ്ടൽ (Black Mangrove), പുഴക്കണ്ടൽ (റിവെർ മാൻഗ്രൂവ്) എന്നും അറിയപ്പെടുന്ന കണ്ടൽ ഇനം ഇതാണ്. [[കേരളം|കേരളത്തിലും]] വ്യാപകമായി കണ്ട് വരുന്ന ഇവയുടെ വെളുത്ത, മണമുള്ള പൂക്കൾ തേനീച്ചകളെ ധാരാളമായി ആകർഷിക്കുന്നതു കൊണ്ട് പൂക്കണ്ടൽ, തേൻ കണ്ടൽ എന്നും വിളിക്കപ്പെടുന്നു.
[[File:Aegiceras corniculatum at Muzhappilangad, Kannur 3.jpg|thumb|പൂക്കണ്ടലിന്റെ വിത്തുകൾകായകൾ]]
 
==വിവരണം==
"https://ml.wikipedia.org/wiki/പൂക്കണ്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്