"മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:201E:DAAF:0:0:2B0B:A0AC (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MdsShakil സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 3:
| name = മനുഷ്യൻ <br /> Human<ref name=msw3>{{MSW3 Groves | pages = | id = 12100795}}</ref>
| image = Akha cropped hires.JPG <!--The choice of image has been discussed at length. Please don't change it without first obtaining consensus.-->
| image_caption =
| image_caption = 'മനുഷ്യൻ' സ്ത്രീയും പുരുഷനും ( 2009ൽ [[തായ്‌ലാന്റ്]] ൽ നിന്ന്.
| fossil_range = {{Fossil range|0.195|0}} [[പ്ലീസ്റ്റോസീൻ]] – സമീപസ്ഥം
| status = LC
വരി 53:
[[ഹോമോ]] എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് '''മനുഷ്യൻ'''.(ഇംഗ്ലീഷ്: human) ശാസ്ത്രീയ നാമം [[ഹോമോ സാപിയെൻസ്]] എന്നാണ്‌. [[പ്രൈമേറ്റ്]] ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ [[മസ്തിഷ്കം|മസ്തിഷ്കവികാസം]] പ്രാപിച്ച ജീവിയാണ്‌ ഇവ. ഭൂമിയിലെ ജീവികളിൽ വിവേചന ബുദ്ധിയുള്ള ഏക ജീവി മനുഷ്യൻ ആണ്. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് [[ഭൂമി|ഭൂമിയിലുള്ള]] മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് [[ശൂന്യാകാശം|ശൂന്യാകാശത്തിലും]] [[ചന്ദ്രൻ|ചന്ദ്രനിലും]] വരെ മനുഷ്യൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. [[ഭാഷ]] ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്. യന്ത്രങ്ങളുടെ നിർമ്മാണവും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്. മനുഷ്യൻ ഉണ്ടായത് ആഫ്രിക്കയിലാണ് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. ഇക്കാര്യത്തിൽ ഇന്ന് മറ്റഭിപ്രായങ്ങൾ ഇല്ല എങ്കിലും ആദിമ മനുഷ്യൻ എങ്ങനെ വംശനാശഭീഷണിയെ അതിജീവിച്ചുവെന്നും ആഫ്രിക്കയിൽ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എങ്ങനെ വ്യാപിച്ചു എന്നുമുള്ള കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. <ref>
https://genographic.nationalgeographic.com/genographic/lan/en/faqs_about.html#Q1
</ref> (കുരങ്ങ്) ജീവിയിൽ ന്നിന്ന് പരിണമിച്ചാണ് എന്നത് തെറ്റാണ് ജീനുകളിൽ സാദൃശ്യം ഉണ്ടാവാം
</ref> മനുഷ്യനിലുള്ള ജിജ്ഞാസയും , പരിസ്ഥിതിയെ മനസിലാക്കാനും സ്വാധീനിക്കാനും പ്രതിഭാസങ്ങൾ വിശദീകരിക്കാനും കൈകാര്യം ചെയ്യാനുമുള്ള മനുഷ്യന്റെ ആഗ്രഹവും മനുഷ്യരാശിയുടെ ശാസ്ത്രം, [[തത്ത്വചിന്ത]], [[പുരാണം]], [[മതം]], മറ്റ് വിജ്ഞാന മേഖലകൾ എന്നിവയുടെ വികാസത്തിന് വഴിതെളിച്ചു.
മനുഷ്യൻ നരൻ എന്ന ജീവിയിൽ (ജന്തുവർഗത്തിൽ) നിന്ന്പരിണമിച്ചത്
 
== പേരിനുപിന്നിൽ ==
Line 61 ⟶ 62:
 
== ഐതിഹ്യങ്ങൾ ==
ഓരോ മതവും മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തമായ രീതിയിലാണ്‌ പ്രതിപാദിക്കുന്നത്. അതിന്‌ ശാസ്ത്രീയമായ പിൻബലം ഇല്ലകുറവാണ് എങ്കിലും മതവിശ്വാസികൾ ഇത്തരം കഥകളിൽ വിശ്വസിക്കാറുണ്ട്.
* ദൈവം, ആകാശവും ഭൂമിയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചതിനു ശേഷം, തന്റെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്‌ യഹൂദഗ്രന്ഥമായ തോറയിൽ ‍ പറയുന്നത്. ഇസ്ലാം മതത്തിൽ ആദം എന്ന ആദിമ മനുഷ്യനെ സ്വർഗ്ഗത്തിൽ സൃഷ്ടിച്ച ശേഷം പിന്നീട് കാരണവശാൽ‍ ഭൂമിയിലേക്ക് അയച്ചു എന്നും, ക്രിസ്തുമതത്തിൽ ആദം എന്ന മനുഷ്യനെ ദൈവം സൃഷ്ടിച്ചു ഏദൻ തോട്ടത്തിൽ (ദൈവം ഉണ്ടാക്കിയ ഒരു പ്രത്യേക തോട്ടം) ആക്കി എന്നും മനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലമായി മനുഷ്യനെ ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കി. ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ദൈവം സ്ത്രീയായ ഹവ്വയെ (Eve) സൃഷ്ടിച്ചത്. ആദവും ഹൌവ്വയും വിലക്കപ്പെട്ട കനി ഭക്ഷിച്ചു എന്നതാണ് ആദിപാപം. ഇവയെല്ലാം സെമിറ്റിക്ക് മതഗ്രന്ഥങ്ങൾ ആയ തോറ, ബൈബിൾ, ഖുർആൻ എന്നിവയിലെ വ്യാഖ്യാനങ്ങൾ ആണ്.
*ഹൈന്ദവർ ആദിയും അവസാനവും ഇല്ലാത്ത ചാക്രീകമായ ലോകം എന്ന ആശയത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മനുഷ്യ ഉല്പത്തി അനന്തകാലം മുൻപാണ് എന്ന് അവർ വിശ്വസിക്കുന്നു. ഹൈന്ദവ പുരാണങ്ങളിൽ [[മനു]] ആണ്‌ മനുഷ്യരിൽ ആദ്യത്തെ യാഗം നടത്തിയത്. അദ്ദേഹമാണ് ആദ്യത്തെ രാജാവ് എന്നും ഹൈന്ദവഗ്രന്ഥങ്ങളിൽ പറയുന്നു. <ref> [http://concise.britannica.com/ebc/article-9371216/Manu കൺസൈസ് ബ്രിട്ടാണിക്കയിൽ മനുവിനെക്കുറിച്ച് ശേഖരിച്ചത് 2007 ഏപ്രിൽ22] </ref> അദ്ദേഹത്തിന്റെ ധർമ്മ ഉപദേശങ്ങൾ [[മനുസ്മൃതി]] എന്നാണ്‌ അറിയപ്പെടുന്നത്. മനുസ്മൃതി ആ കാലഘട്ടത്തിലെ ആദ്യ നിയമം കൂടി ആയിരുന്നത്രേ {{തെളിവ്}}. ഭൂമിയിൽ ഒരിക്കൽ മഹാപ്രളയം ഉണ്ടായപ്പോൾ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം വൈവസ്വത മനു ഒരു വലിയ നൗകയിൽ സപ്തർഷികളെയും കൂട്ടി സകല ജീവജാലങ്ങളേയും വഹിച്ച് രക്ഷപെടുകയും, മഹാവിഷ്ണു ഒരു വലിയ മത്സ്യമായാവതരിച്ചു പ്രളയജലത്തിലെ നൗകയുടെ പ്രയാണത്തിന് വൈവസ്വത മനുവിനെ സഹായിക്കുകയും, പിന്നീട് പ്രളയജലത്തിൽ പൊങ്ങിക്കിടന്ന അരയാലിലയിൽ ഒരു കുട്ടിയുടെ രൂപത്തിൽ ശയിക്കുന്ന മഹാവിഷ്ണുവിനെ (ബാലമുകുന്ദൻ) കണ്ടു എന്നും, അങ്ങനെ അവർ ഹിമവദ് ശൃങ്ഗങ്ങളിൽ എത്തിച്ചേരുകയും, ഒടുവിൽ ഏതാനും ബീജങ്ങളും മനുവും സപ്തർഷികളും മാത്രം അവശേഷിച്ചു എന്നും, പിന്നീട് വെള്ളം വലിഞ്ഞ് കര പ്രത്യക്ഷപ്പെട്ടപ്പോൾ മനു പുതിയ ഒരു ലോകം തുടങ്ങി എന്നും അന്നു മുതലാണ് പ്രളയത്തിന് ശേഷമുള്ള ഇന്നത്തെ മനുഷ്യരുടെ പൂർവ്വികൻ മനു ആയത് എന്നും ഹൈന്ദവ വിശ്വാസികൾ കരുതുന്നു. ഭാഗവതത്തിലെ ആദ്യത്തെ അവതാരമായ മത്സ്യാവതാര കഥയിലെ ഒരു ഭാഗം കൂടിയാണിത്.
*
*
 
* ക്രൈസ്തവ- ഇസ്ലാം മതഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന നോഹയുടെ പേടകവുമായി മനുവിന്റെ കഥയ്ക്ക് സാമ്യമുണ്ട്. ചില ചരിത്രകാരർ [[നോഹ]]യും [[പുരാണങ്ങൾ|പുരാണ]] പരാമർശിതനായ [[മനു|മനുവും]] ഒരാൾ തന്നെ ആയിരിക്കാം എന്നും അവരുടെ (ഒരാൾ) പിന്മുറക്കാർ ഭാരതത്തിൽ വാസമുറപ്പിച്ചതാവാം എന്നും അവരാണ്‌ [[സിന്ധു നദീതട സംസ്കാരം|പുരാതന ഇന്ത്യൻ സംസ്കാരത്തിൽ]] പ്രത്യക്ഷപ്പെടുന്ന ദ്രാവിഡർ എന്നും അഭിപ്രായപ്പെടുന്നുണ്ട്. <ref> {{cite book |last=ടി. |first=മുഹമ്മദ് |authorlink=ടി. മുഹമ്മദ് |coauthors= |title=ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ |year=2001|publisher=ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ് |location= കോഴിക്കോട്|isbn=81-7204-744-4 }} </ref>
 
== ഉൽ‌പത്തി ==
{{Main|മനുഷ്യന്റെ ഉൽ‌പത്തി|ഭൂമിയുടെ ഉൽ‌പത്തി}}
[[മനുഷ്യപരിണാമം]]
[[പ്രമാണം:Human-evolution.jpg|thumb|250px| മനുഷ്യന്റെ ജനിതകപരമായ ഉല്പത്തി സൂചിപ്പിക്കുന്ന മരം]]
മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് അറിയുന്നതിനു മുമ്പ് [[ഭൂമി|ഭൂഗോളത്തിന്റെ]] ഉൽ‌പത്തിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‌. ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ ഉണ്ടെങ്കിലും ഭൂമി 457 കോടി വർഷങ്ങൾക്കു മുമ്പ് ആണ് ഉണ്ടായത് എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സൂര്യന്റെ രൂപവത്കരണത്തിനു ശേഷം ബാക്കിയായ സൗര നീഹാരികയിൽ (solar nebula) നിന്ന് 457 കോടി വർഷങ്ങൾക്ക് മുൻപാണ് ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉടലെടുത്തത് എന്നു ‍ കരുതുന്നു. ആദ്യം ഉരുകിയ രൂപത്തിൽ ആയിരുന്ന ഭൂമിയുടെ പുറമ്പാളി നീരാവി അന്തരീക്ഷത്തിൽ പൂരിതമാകാൻ പതുക്കെ തണുത്തുറച്ചു. താമസിയാതെ ചന്ദ്രനും ഉണ്ടായി. ചൊവ്വയുടെ വലിപ്പവും ഭൂമിയുടെ 10% ത്തോളം ദ്രവ്യമാനവും ഉള്ള 'തെയ' എന്ന ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ച് അതിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയുന്നു. ഈ വസ്തുവിന്റെ കുറച്ചു ഭാഗം ഭൂമിയുമായി കൂടിച്ചേരുകയും ബാക്കി ബഹിരാകാശത്തേക്ക് തെറിച്ചു പോവുകയും ചെയ്തു. ഇങ്ങനെ തെറിച്ചു പോയ വസ്തുവിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്