"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

TheWikiholic (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3610562 നീക്കം ചെയ്യുന്നു
(TheWikiholic (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3610562 നീക്കം ചെയ്യുന്നു)
|father = [[Mohammed bin Rashid Al Maktoum]]
|mother = Huriah Ahmed al M’aash
|signature = [[File:Latifa MRM II 19851205 Signature.png|80px]]
}}
 
[[ശൈഹ്|ശൈഖ]] '''ലതിഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം''' ( {{Lang-ar|شيخة لطيفة بنت محمد بن راشد آل مكتوم|translit=Laṭīfa bint Muḥammad bin Rāshid al-Maktūm}} ; ജനനം 5 ഡിസംബർ 1985) ഒരു എമിറാത്തി ഷെയ്ഖയും ദുബായ് ഭരണകുടുംബത്തിലെ അംഗവുമാണ്. ഇവരുടെ പിതാവ് [[ശൈഹ്|ഷെയ്ഖ്]] [[മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും]] യുഎഇയുടെ പ്രധാനമന്ത്രിയും ദുബായ് രാജാവുമാണ്. മാതാവ് ഹുറിയ അഹമ്മദ് അൽ മാഷ്<ref name=":8">{{Cite web|url=https://www.judiciary.uk/wp-content/uploads/2020/03/Al-M-Factfinding-APPROVED-Judgment-111219-for-publication.pdf|title=Re Al M, Approved Judgment (The High Court of Justice, Family Division)|access-date=19 February 2021|date=11 December 2019|website=Courts and Tribunal Judiciary}}</ref> [[അൾജീറിയ|അൾജീരിയയിൽ]] നിന്നുള്ളയാളാണ്.
 
ലത്തീഫയ്ക്ക് തന്റെ അതേ പേരിൽ രണ്ട് അർദ്ധസഹോദരിമാരുണ്ട്.<ref>{{Citation|last=Escape from Dubai|title=Latifa Al Maktoum – Escape from Dubai – Hervé Jaubert|date=11 March 2018|url=https://www.youtube.com/watch?v=UN7OEFyNUkQ|format=video|access-date=9 May 2018}}</ref> ഇതിനു പുറമെ ഷെയ്ഖ മൈത (ജനനം 1980), ഷെയ്ഖ ഷംസ (ജനനം 1981),<ref>{{Cite web|url=https://www.theguardian.com/uk/2001/dec/10/jamiewilson.stuartmillar|title=Strange case of the sheikh's daughter|access-date=22 March 2018|last=Wilson|first=Jamie|last2=Millar|first2=Stuart|date=10 December 2001|website=[[The Guardian]]|language=en|archive-url=https://web.archive.org/web/20180324041019/https://www.theguardian.com/uk/2001/dec/10/jamiewilson.stuartmillar|archive-date=24 March 2018}}</ref> <ref>{{Cite web|url=https://www.theguardian.com/uk/2001/dec/15/jamiewilson.stuartmillar|title=Sheikh's daughter escaped family's UK home before 'kidnap'|access-date=22 March 2018|last=Wilson|first=Jamie|last2=Millar|first2=Stuart|date=15 December 2001|website=[[The Guardian]]|language=en|archive-url=https://web.archive.org/web/20180323220109/https://www.theguardian.com/uk/2001/dec/15/jamiewilson.stuartmillar|archive-date=23 March 2018}}</ref>, ഷെയ്ഖ് മജിദ് (ജനനം 1987) എന്നിവരുടെ പൂർണ്ണ സഹോദരിയാണ്.<ref>{{Citation|last=Escape from Dubai|title=Latifa Al Maktoum – Escape from Dubai – Hervé Jaubert|date=11 March 2018|url=https://www.youtube.com/watch?v=UN7OEFyNUkQ&t=47|archive-url=https://web.archive.org/web/20180322132912/https://www.youtube.com/watch?v=UN7OEFyNUkQ|format=video|access-date=22 March 2018|archive-date=22 March 2018}}</ref>
9,811

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3610564" എന്ന താളിൽനിന്ന് ശേഖരിച്ചത്