"പാമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
 
== '''ഭക്ഷണം''' ==
എല്ലാ പാമ്പുകളും മാംസഭുക്കുകളാണ്.തവള,എലി,ചെറുപക്ഷികൾ,മുട്ട എന്നിവയാണ് സാധാരണ ഭക്ഷണം.നാക്ക് ഉപയോഗിച്ച് ഇരയുടെ ഗന്ധം മനസ്സിലാക്കുന്നു. ഇരയെ ഞെരിക്കി കൊന്നും വിഷം കുത്തി വെച്ച് കൊന്നും പാമ്പുകൾ ആഹാരമാക്കുന്നു.പാമ്പുകൾ പാമ്പുകളേ തന്നെ ആഹാരമാക്കാറുണ്ട്. ഉയർന്ന മെറ്റബോളിസം ഉള്ളതിനാൽ കുറേ കാലം ആഹാരം ഇല്ലാതെയും ഇവയ്ക്ക് ജീവിക്കാനാവും.
 
=='''ഉറയൂരൽ'''==
"https://ml.wikipedia.org/wiki/പാമ്പ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്