"മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Same content in intro, and body. Summarized in intro
റ്റാഗുകൾ: Reverted 2017 സ്രോതസ്സ് തിരുത്ത്
വരി 60:
[[യു.എ.ഇ|ഐക്യ അറബ് എമിറേറ്റുകളുടെ]] ഇപ്പോഴത്തെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും, [[ദുബൈ]] എമിറേറ്റിന്റെ ഭരണാധികാരിയുമാണ് [[ഷേയ്ഖ്]] '''മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം''' ([[ആംഗലേയം]]: [[w:Mohammed bin Rashid Al Maktoum|Mohammed bin Rashid Al Maktoum]], [[അറബിക് ഭാഷ|അറബിക്]]: الشيخ محمد بن راشد آل مكتوم) (ജനനം :[[1949]]). ദുബായിലെ പരമാധികാരിയാണ് അൽ മക്തൂം.<ref name=":9">{{Cite web|title=UAE leader: Israel would destroy Iran if attacked|url=https://www.haaretz.com/1.5216851|access-date=2021-05-26|website=Haaretz.com|language=en}}</ref> ജനാധിപത്യ സ്ഥാപനങ്ങളില്ലാത്തതിനാലും അഭ്യന്തരവിയോജിപ്പുകൾക്ക് വിലക്കുകളുള്ളതിനാലും അദ്ദേഹത്തിന്റെ ഭരണം സ്വേച്ഛാധിപത്യപരമാണ് എന്ന് വിലയിരുത്തപ്പെടുന്നു.<ref name=":10">{{Cite news|date=2009-11-26|title=Standing still but still standing|work=The Economist|url=https://www.economist.com/finance-and-economics/2009/11/26/standing-still-but-still-standing|access-date=2021-05-26|issn=0013-0613}}</ref><ref name=":11">{{Cite news|last=Correspondent|first=Louise Callaghan, Middle East|title=Sheikh Mohammed Al Maktoum of Dubai: six wives, 30 children and a 14-year reign of control|language=en|url=https://www.thetimes.co.uk/article/sheikh-mohammed-al-maktoum-of-dubai-six-wives-30-children-and-a-14-year-reign-of-control-38x3zgb52|access-date=2021-05-26|issn=0140-0460}}</ref><ref name=":12">{{Cite web|date=2009|title=Dubai faces self-made public image ‘disaster’|url=https://www.ft.com/content/2c21584c-e67e-11de-98b1-00144feab49a|access-date=2021-05-26|website=www.ft.com}}</ref><ref name=":13">{{Cite book|last=Marozzi|first=Justin|url=https://books.google.com/books?id=mP-EDwAAQBAJ&q=free+speech+bin+rashid#v=onepage&q=bin%20rashid&f=false|title=Islamic Empires: Fifteen Cities that Define a Civilization|date=2019|publisher=Penguin UK|isbn=978-0-241-19905-3|language=en|quote=There is no free speech in Dubai... criticism of the ruling family, or any other political activity, is absolutely prohibited... Sheikh Mohammed bin Rashid al Maktoum, Ruler of Dubai}}</ref> ഒരു സ്വേച്ഛാധിപത്യരാജ്യമായി വിദഗ്ദർ വിലയിരുത്തുന്ന യു.എ.ഇ യുടെ പ്രധാനമന്ത്രി കൂടിയാണ് മുഹമ്മദ് ബിൻ റാഷിദ്.<ref name=":14">{{Cite book|last=Herb|first=Michael|url=https://www.jstor.org/stable/10.7591/j.ctt1287d29|title=The Wages of Oil: Parliaments and Economic Development in Kuwait and the UAE|date=2014|publisher=Cornell University Press|isbn=978-0-8014-5336-6|edition=|pages=50, 128|doi=10.7591/j.ctt1287d29|quote=The scores for the UAE on these measures are not unreasonable; it is an authoritarian regime... Sheikh Rashid, the ruler of Dubai, was made the prime minister of the federation}}</ref><ref name=":15">{{Cite book|last=Yom|first=Sean|url=https://books.google.com/books?id=Tnm6DwAAQBAJ&pg=PT421&lpg=PT421&dq=%22prime+minister%22+%22bin+rashid%22+%22authoritarian%22&source=bl&ots=BiiDe0vkrp&sig=ACfU3U0GTzGJFJuPYGkHZPhRidnTzVyRZg&hl=en&sa=X&ved=2ahUKEwjOnpHa-ufwAhW0KVkFHSODBjIQ6AEwCXoECBEQAw#v=onepage&q=%22prime%20minister%22%20%22bin%20rashid%22%20%22authoritarian%22&f=false|title=Government and Politics of the Middle East and North Africa: Development, Democracy, and Dictatorship|date=2019|publisher=Routledge|isbn=978-0-429-75639-9|pages=Box 17.4|language=en}}</ref>
 
മുൻഭാര്യ ശൈഖ ഹയ ബ്രിട്ടനിൽ നൽകിയ കേസും നിയമനടപടികളും ഏറെ വിവാദങ്ങളുയർത്തുകയുണ്ടായി. ശൈഖ് മുഹമ്മദിന്റെ മറ്റുരണ്ട് പെൺകുട്ടികളെ തടങ്കലിൽ വെച്ചതുമായി ബന്ധപ്പെട്ടും ശൈഖ് മുഹമ്മദിനെതിരെ വിമർശനങ്ങളുയർന്നിരുന്നു.
തന്നെ ഭീഷണിപ്പെടുത്തുകയും രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തെന്നാരോപിച്ച് ശൈഖ് മുഹമ്മദിന്റെ മുൻ ഭാര്യ ബ്രിട്ടനിൽ കേസുകൊടുക്കുകയുണ്ടായി. അതിന്റെ വസ്തുതാന്വേഷണതിന്റെ റിപ്പോർട്ട് കോടതി പരസ്യപ്പെടുത്തുകയുണ്ടായി. ആരോപണങ്ങൾ കോടതി ശരിവെക്കുകയായിരുന്നു. ശൈഖ ശംസ, [[ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം|ശൈഖ ലത്തീഫിയ]] എന്നീ മക്കൾ പിതാവിന്റെ തടവിലാണെന്നും അവിടെ പീഢനങ്ങൾക്കും നിർബന്ധിത മാനസികചികിത്സക്കും വിധേയമാക്കപ്പെടുന്നുവെന്നും ആരോപിക്കപ്പെടുന്നുണ്ട്.<ref name="BBC5320">{{cite news|date=5 March 2020|title=Dubai's Sheikh Mohammed abducted daughters and threatened wife – UK court|publisher=BBC News|url=https://www.bbc.com/news/world-middle-east-51756984|access-date=5 March 2020}}</ref> <ref name="201907_60minutesAustralia">{{Cite web|url=https://www.youtube.com/watch?v=9lQLXArjNs8|title=WORLD EXCLUSIVE: Dubai royal insider breaks silence on escaped princesses &#124; 60 Minutes Australia|via=www.youtube.com}}</ref> ബിബിസിയുടെ പനോരമയിൽ ശൈഖ ലത്തീഫിയയുടെ വീഡിയോ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡോക്യുമെന്ററി പുറത്തിറക്കുകയുണ്ടായി<ref>{{Citation|title=Panorama - The Missing Princess|url=https://www.bbc.co.uk/iplayer/episode/m000sspm/panorama-the-missing-princess|language=en-GB|access-date=2021-02-17}}</ref>.
 
== സ്വകാര്യ ജീവിതവും വിദ്യാഭ്യാസവും ==
"https://ml.wikipedia.org/wiki/മുഹമ്മദ്_ബിൻ_റാഷിദ്_അൽ_മഖ്തൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്