"ഇഖ്ബാൽ ബാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
[[ഡൽഹി]]യിൽ ജനിച്ച ബാനോ വിവാഹത്തിനുശേഷമാണ് ലാഹോറിൽ എത്തുന്നത്.<ref name="bbc"/><ref name="inde"/> [[ഡൽ‌ഹി ഘരാന|ഡൽഹി ഖരാനയിലെ]] ഉസ‌്താദ് ചാന്ദ്ഖാന്റെ കീഴിൽ ശാസ‌്ത്രീയസംഗീതം പഠിച്ചതെങ്കിലും<ref name=Dawn>[http://www.dawn.com/news/944800/iqbal-bano-ghazal-personified Iqbal Bano ghazal personified] Dawn (newspaper), published 22 April 2009, Retrieved 21 June 2018</ref><ref name=TheGuardian/> ഗസൽ, തുമ്രി, ദാദ്ര എന്നിവയായിരുന്നു ബാനോവിന് താൽപ്പര്യം. ഇറാനിലും അഫ്ഗാനിസ്ഥാനിലും പേർഷ്യൻ ഗസലുകൾ അവതരിപ്പിച്ച ഇക്ബാൽ ബാനോവിന് അവിടങ്ങളിൽ നല്ല ആരാധകർ ഉണ്ടായിരുന്നു. കാബൂളിൽ എല്ലാ വർഷവും നടക്കുന്ന സംഗീതോത്സവത്തിൽ ബാനോ ഗസലുകൾ അവതരിപ്പിച്ചു.
 
[[സിയാ ഉൾഹഖ്|സിയാവുൾ ഹഖിന്റെ]] സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ '''[[ഹം ദേഖേംഗെ]]''' എന്ന ഉർദു കവിത, 1985ൽ ഇഖ്ബാൽ ബാനോ പാടിയപ്പോൾ പാക് ഭരണകൂടം നിരവധി പ്രതികാര നടപടികൾ സ്വീകരിച്ചു. ബാനോവിന്റെ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി. ടെലിവിഷനിൽ പാടാനും വിലക്ക‌് ഏർപ്പെടുത്തി.<ref name=TheHindu/><ref name=Dawn/><ref name=TheHindu>{{cite news|title=Husn-e-Ghazal|url=http://www.thehindu.com/thehindu/mp/2005/03/12/stories/2005031200770300.htm|accessdate=21 June 2018|publisher=The Hindu (newspaper)|date=12 March 2005}}</ref>
 
2003നുശേഷം ബാനോ അസുഖംമൂലം പൊതുപരിപാടികളിൽനിന്ന് വിട്ടുനിന്നു. അതിനുശേഷം അപൂർവമായി മാത്രമേ സ്റ്റേജിൽ പാടിയിരുന്നുള്ളൂ.
 
2009 ഏപ്രിൽ 21ന് എഴുപത്തിനാലാം വയസ്സിൽ മരിച്ചു.
 
==പുരസ്കാരം ==
പ്രൈഡ് ഓഫ് പെർഫോമൻസ് അവാർഡ് (1974)
"https://ml.wikipedia.org/wiki/ഇഖ്ബാൽ_ബാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്