"പാമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
 
[[ഉരഗം|ഉരഗവർഗ്ഗത്തിൽ]] പെട്ട ജീവികൾ ആണ് '''പാമ്പുകൾ'''.
20520 കുടുംബങ്ങളിലായി[[ജീനസ്]] 3600ഓളംകളിലായി ഇനം3900ത്തോളം [[സ്പീഷിസ്]] പാമ്പുകൾ ലോകത്ത് ഉണ്ട്<ref>{{Cite web|url=https://reptile-database.reptarium.cz/advanced_search?taxon=snake&submit=Search|title=Search results {{!}} The Reptile Database|access-date=2021-07-22}}</ref>. ഇന്ത്യയിൽ 300ഓളം ഇനങ്ങളും. കേരളത്തിൽ നൂറിലധികം ഇനങ്ങളും.ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് [[റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പ്]] ആണ്<ref>{{Cite web|url=https://www.guinnessworldrecords.com/world-records/70275-longest-snake|title=Longest snake|access-date=2021-07-22|language=en-GB}}</ref>.
ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപാമ്പ് [[രാജവെമ്പാല]] <ref>{{Cite web|url=https://www.nationalgeographic.com/animals/reptiles/facts/king-cobra|title=King cobra, facts and photos|access-date=2021-07-22|date=2010-09-10|language=en}}</ref>, ഏറ്റവും വിഷ വീര്യമുള്ള പാമ്പ് [[ഇൻലാൻഡ് തായ്പാൻ]] <ref>{{Cite web|url=https://www.nationalgeographic.com/animals/article/141205-snakes-venomous-cobras-animals-science-snakebites|title=Weird Animal Question of the Week: What's the Most Toxic Snake?|access-date=2021-07-22|date=2014-12-07|language=en}}</ref>, ഏറ്റവും വേഗതയേറിയ പാമ്പ് [[ബ്ലാക്ക് മാമ്പ]], <ref>{{Cite web|url=https://www.nationalgeographic.com/animals/article/black-mamba-snake-deadly-venom-golf-course-south-africa-video|title=Watch Two of World’s Deadliest Snakes Fight on a Golf Course|access-date=2021-07-22|date=2017-05-25|language=en}}</ref>ഏറ്റവും ഭാരം കൂടിയ വിഷപാമ്പ് [[ഗബൂൺ അണലി]],<ref>{{Cite web|url=https://nationalzoo.si.edu/animals/gaboon-viper|title=Gaboon viper|access-date=2021-07-22|date=2016-04-25|language=en}}</ref>ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പാമ്പ് [[ഗ്രീൻ അനാക്കോണ്ട]] <ref>{{Cite web|url=https://www.nationalgeographic.com/animals/reptiles/facts/green-anaconda|title=Green Anaconda {{!}} National Geographic|access-date=2021-07-22|date=2010-09-10|language=en}}</ref>,ഭൂമിയിൽ ജീവിച്ചിരുന്നതിൽ വെച്ച് എക്കാലത്തെയും ഏറ്റവും വലിയ പാമ്പ് [[ടൈറ്റാനോബോവ]] ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് [[ബാർബഡോസ് ത്രെഡ്സ്നേക്ക്]].<ref>{{Cite web|url=https://www.nationalgeographic.com/animals/article/worlds-smallest-snake-discovered-study-says|title=World's Smallest Snake Discovered, Study Says|access-date=2021-07-22|date=2008-08-03|language=en}}</ref>
 
[[പ്രമാണം:Two snakes.ogv|thumb|പ്രവിശ്യാ യുദ്ധം (വീഡീയോ)]]
"https://ml.wikipedia.org/wiki/പാമ്പ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്