വരി 46:
 
താങ്കൾ അപ്ലോഡ് ചെയ്ത മറ്റ് പ്രമാണങ്ങളിലും ഉടമയുടെ അനുമതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾ അപ്ലോഡ് ചെയ്ത മുഴുവൻ പ്രമാണങ്ങളും കാണുവാൻ [{{fullurl:Special:Log|type=upload&user=Saajo_panayamkod}} ഇവിടെ] ഞെക്കുക. '''ഫലകം ചേർത്തതിനു ശേഷം ഏഴ് ദിവസത്തിനു ശേഷവും അനുമതി ഇല്ലാത്ത പ്രമാണങ്ങൾ മായ്ക്കപ്പെട്ടേക്കാം'''. കൂടുതൽ വിവരങ്ങൾക്ക് [[വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ|പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ]] എന്ന താൾ കാണുക. വിക്കിപീഡിയയുടെ [[വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ|ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ]] വായിക്കുവാൻ താത്പര്യപ്പെട്ട് കൊള്ളുന്നു. താങ്കൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ [[വിക്കിപീഡിയ:പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ|പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ]] എന്ന താളിലോ എന്റെ സംവാദ താളിലോ ചോദിക്കാവുന്നതാണ്. നന്ദി.<!-- Template:Di-no permission-notice --> [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 19:26, 22 ജൂലൈ 2021 (UTC)
==Orphaned non-free image പ്രമാണം:സാജോ പനയംകോട്.jpeg==
<span style="font-size:32px; line-height:1em">'''[[Image:Ambox warning blue.svg|35px|left|⚠|link=]]'''</span> '''[[:പ്രമാണം:സാജോ പനയംകോട്.jpeg]]''' എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. ഈ പ്രമാണത്തിന്റെ വിവരണത്തിൽ ഈ പ്രമാണം സ്വതന്ത്ര അനുമതിയിൽ അല്ലെന്ന് പറയുന്നുണ്ട്. അതിനാൽ [[WP:FU|ന്യായോപയോഗത്തിനു]] മാത്രമേ ഈ ചിത്രം ഉപയോഗിക്കാൻ പാടുള്ളതുള്ളൂ. എന്നാൽ ഈ പ്രമാണം വിക്കിപീഡിയയിലെ ഒരു ലേഖനത്തിലും ഉപയോഗിച്ച് കാണുന്നില്ല. ഈ പ്രമാണം ഏതെങ്കിലും ലേഖനത്തിൽ മുൻപ് ഉപയോഗിച്ചിരുന്നുവെങ്കിൽ ആ ലേഖനത്തിന്റെ നാൾവഴിയിൽ പോയി എന്തിന് ഈ പ്രമാണം ഒഴിവാക്കപ്പെട്ടു എന്ന് പരിശോധിക്കുക. ഈ പ്രമാണം ആവശ്യമെങ്കിൽ ലേഖനത്തിൽ പുനസ്ഥാപിക്കുക. എന്നാൽ പകരം ഒരു സ്വതന്ത്ര പ്രമാണം സൃഷ്ടിക്കുക സാധ്യമാണെങ്കിൽ ന്യായോപയോഗത്തിനു ഈ ചിത്രം ഉപയോഗിക്കാൻ പാടുള്ളതല്ല ([[Wikipedia:Non-free content#Policy|ന്യായോപയോഗ മാർഗ്ഗരേഖ]] കാണുക).
 
ലേഖനങ്ങളിൽ ഒന്നും ഉപയോഗിക്കപ്പെടാത്ത ന്യായോപയോഗ പ്രമാണങ്ങൾ മായ്ക്കപ്പെട്ടേക്കാം. [[wikipedia:Criteria for speedy deletion#F5|പെട്ടെന്ന് മായ്ക്കാൻ ഉള്ള കാരണങ്ങൾ]] കാണുക. താങ്കളുടെ സംഭാവനകൾക്ക് നന്ദി.<!-- Template:Di-orphaned fair use-notice --> [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 19:30, 22 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Saajo_panayamkod" എന്ന താളിൽനിന്ന് ശേഖരിച്ചത്