(ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു
 
വരി 22:
 
-- [[ഉപയോക്താവ്:സ്വാഗതസംഘം|സ്വാഗതസംഘം]] ([[ഉപയോക്താവിന്റെ സംവാദം:സ്വാഗതസംഘം|സംവാദം]]) 08:09, 7 സെപ്റ്റംബർ 2020 (UTC)
==പ്രമാണം:Go forward with hope and strenth jpg.jpeg എന്ന പ്രമാണത്തിന്റെ പകർപ്പവകാശപ്രശ്നം==
[[File:Copyright-problem.svg|64px|left|alt=|link=]]
''' [[:പ്രമാണം:Go forward with hope and strenth jpg.jpeg]]''' എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. താങ്കൾ ഈ പ്രമാണത്തിന് സാധുതയുള്ള പകർപ്പവകാശം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഈ പ്രമാണം സൃഷ്ടിച്ച വ്യക്തി ഈ പകർപ്പവകാശം അംഗീകരിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല.
 
ഈ പ്രമാണം താങ്കൾ തന്നെ സൃഷ്ടിക്കുകയും മറ്റെവിടെയെങ്കിലും ഇതിനു മുൻപ് പ്രസിദ്ധീകരിക്കുകയും ചെയ്ത്താണെങ്കിൽ, ദയവായി
* [[ക്രിയേറ്റീവ് കോമൺസ്]] എന്ന അനുമതിയിലോ വിക്കിമീഡിയയ്ക്ക് സ്വീകാര്യമായ മറ്റെന്തെങ്കിലും അനുമതിയിലോ ([[വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ/സ്വതന്ത്ര അനുമതിപത്രങ്ങൾ|പൂർണ്ണമായ ലിസ്റ്റ്]] കാണുക) ഈ ചിത്രം പുനരുപയോഗിക്കാനുള്ള അനുമതി '''മുൻപ് പ്രസിദ്ധീകരിച്ച സ്ഥലത്ത്''' വ്യക്തമാക്കുക.
* അല്ലെങ്കിൽ '''{{NoSpamEmail|permissions-en|wikimedia.org}}''' എന്ന വിലാസത്തിലേയ്ക്ക് മുൻപ് പ്രസിദ്ധീകരിച്ച സ്ഥലത്ത് താങ്കൾ ഉപയോഗിച്ച ഇ-മെയിൽ വിലാസ്സത്തിൽ നിന്നും ഒരു ഇ-മെയിൽ അയക്കുക. അതിൽ ഈ പ്രമാണത്തിന്റെ ഉടമ താങ്കൾ ആണെന്നും ഈ പ്രമാണം സ്വതന്ത്ര അനുമതിയിൽ പ്രസിദ്ധീകരിക്കാൻ സന്നദ്ധമാണെന്നും വ്യക്തമാക്കുക. ഇ-മെയിലിനുള്ള സാമ്പിൾ [[WP:CONSENT|ഇവിടെ]] കാണാവുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ഈ പ്രമാണത്തിന്റെ താളിൽ പോയി {{tl|OTRS pending}} എന്ന ഫലകം ചേർക്കുകയാണെങ്കിൽ ചിത്രം മായ്ക്കപ്പെടാനുള്ള കാലാവധി നീട്ടിക്കിട്ടുന്നതാണ്.
 
ഈ പ്രമാണം താങ്കൾ സൃഷ്ടിച്ചതല്ലെങ്കിൽ, ഈ പ്രമാണത്തിന്റെ ഉടമയോട് മുകളിൽ പറഞ്ഞിരിക്കുന്നതിൽ നിന്ന് ഒരു രീതിയിൽ പ്രമാണത്തിന്റെ അനുമതി വ്യക്തമാക്കാൻ ആവശ്യപ്പെടുക. പകർപ്പവകാശ ഉടമ താങ്കൾക്ക് നേരത്തേ തന്നെ അനുമതി നൽകിയിട്ടുണ്ടെങ്കിൽ ആ ഇ-മെയിൽ '''{{NoSpamEmail|permissions-en|wikimedia.org}}''' എന്ന വിലാസത്തിലേയ്ക്ക് ഫോർവേഡ് ചെയ്യുക.
 
ഈ പ്രമാണം [[വിക്കിപീഡിയ:സ്വതന്ത്രമല്ലാത്ത ഉള്ളടക്കം|ന്യായോപയോഗ]] പരിധിയിൽ വരുന്നതാണെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ {{tlp|non-free fair use in|ലേഖനത്തിന്റെ പേര്}} എന്നത് പോലെയുള്ള ഫലകങ്ങൾ പ്രമാണത്തിന്റെ താളിൽ ചേർക്കാവുന്നതാണ്. മറ്റ് സാധുവായ ഫലകങ്ങൾ [[വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ/എല്ലാം#സ്വതന്ത്രമല്ലാത്തവ|ഇവിടെ കാണാം]]. അതിന്റെ കൂടെ വിശദമായ [[Wikipedia:Non-free use rationale guideline|ന്യായോപയോഗ ഉപപത്തിയും]] ചേർക്കേണ്ടതാണ്. മുഴുവൻ പകർപ്പവകാശ ഫലകങ്ങും കാണാൻ [[Wikipedia:File copyright tags|ഇവിടെ]] ഞെക്കുക.
 
താങ്കൾ അപ്ലോഡ് ചെയ്ത മറ്റ് പ്രമാണങ്ങളിലും ഉടമയുടെ അനുമതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾ അപ്ലോഡ് ചെയ്ത മുഴുവൻ പ്രമാണങ്ങളും കാണുവാൻ [{{fullurl:Special:Log|type=upload&user=Madonalpschool}} ഇവിടെ] ഞെക്കുക. '''ഫലകം ചേർത്തതിനു ശേഷം ഏഴ് ദിവസത്തിനു ശേഷവും അനുമതി ഇല്ലാത്ത പ്രമാണങ്ങൾ മായ്ക്കപ്പെട്ടേക്കാം'''. കൂടുതൽ വിവരങ്ങൾക്ക് [[വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ|പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ]] എന്ന താൾ കാണുക. വിക്കിപീഡിയയുടെ [[വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ|ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ]] വായിക്കുവാൻ താത്പര്യപ്പെട്ട് കൊള്ളുന്നു. താങ്കൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ [[വിക്കിപീഡിയ:പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ|പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ]] എന്ന താളിലോ എന്റെ സംവാദ താളിലോ ചോദിക്കാവുന്നതാണ്. നന്ദി.<!-- Template:Di-no permission-notice --> [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 17:34, 22 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Madonalpschool" എന്ന താളിൽനിന്ന് ശേഖരിച്ചത്