"മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 19:
}}
 
[[യു.എ.ഇ|ഐക്യ അറബ് എമിറേറ്റുകളുടെ]] ഇപ്പോഴത്തെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും, [[ദുബൈ]] എമിറേറ്റിന്റെ ഭരണാധികാരിയുമാണ് [[ഷേയ്ഖ്]] '''മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം''' ([[ആംഗലേയം]]: [[w:Mohammed bin Rashid Al Maktoum|Mohammed bin Rashid Al Maktoum]], [[അറബിക് ഭാഷ|അറബിക്]]: الشيخ محمد بن راشد آل مكتوم) (ജനനം :[[1949]]). അദ്ദേഹത്തിന്റ്ദുബായിലെ ആസ്തിപരമാധികാരിയാണ് ഏകദേശംഅൽ 14 [[മില്യൺ]] [[യുമക്തൂം.എസ് ഡോളർ]]ജനാധിപത്യ വരുംസ്ഥാപനങ്ങളില്ലാത്തതിനാൽ എന്നാണ്അദ്ദേഹത്തിന്റെ കണക്കാക്കപ്പെട്ടിരിക്കുന്നത്.ഭരണം ഫോർബ്സ്സ്വേച്ഛാധിപത്യപരമാണ്, മാഗസിന്റെഇദ്ദേഹത്തിനെതിരായ ലോകത്തെആഭ്യന്തര ഏറ്റവുംവിയോജിപ്പും ധനികരായ വ്യക്തികളുടെ പട്ടികയിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയാൽ 23-ആം സ്ഥാനമാവും ഇദ്ദേഹത്തിനുണ്ടാവുകനിരോധിച്ചിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ സ്വത്തിൽ സ്വന്തമായി എത്രയുണ്ട് ഗവണ്മെന്റിന്റെ സ്വത്ത് എത്രയുണ്ട് എന്ന് കൃത്യമായിയുഎഇയുടെ അറിയാൻപ്രധാനമന്ത്രികൂടെയായ കഴിയാത്തതിനാൽഅൽ ഫോർബ്സ്മക്തൂം മാഗസിൻഭരണകൂടം അദ്ദേഹത്തെപണ്ഡിതന്മാർ സ്വേച്ഛാധിപത്യ പട്ടികയിൽഭരണകൂടമെന്ന് ഉൾപ്പെടുത്തിയിട്ടില്ലവിശേഷിപ്പിക്കുന്നു.
== സ്വകാര്യ ജീവിതവും വിദ്യാഭ്യാസവും ==
ഷേയ്ഖ് [[റാഷിദ് ബിൻ സയീദ് അൽ മഖ്തും|റാഷിദ് ബിൻ സയീദ് അൽ മഖ്തുമിന്റെ]] നാലുമക്കളിൽ മൂന്നാമനാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും. നാലുവയസ്സുള്ളപ്പോൾ തന്നെ അദ്ദേഹം അറബിക് ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിച്ചു തുടങ്ങി. 1955ൽ അൽ അഹമദിയ സ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം പത്താം വയസ്സിൽ അൽ ഷാബ് സ്കൂളിലേയ്ക്ക് മാറി. അതിനു ശേഷം രണ്ടു വർഷം കഴിഞ്ഞ് അദ്ദേഹം ദുബൈ സെക്കണ്ടറി സ്കൂളിലും പഠിച്ചു. [[1966]] ഓഗസ്റ്റിൽ അദ്ദേഹം [[ബെൽ എഡ്യുക്കേഷണൽ ട്രസ്റ്റ്|ബെൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ]], [[യുണൈറ്റഡ് കിംഗ്ഡം|യു.കെയിലുള്ള]] ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു.
"https://ml.wikipedia.org/wiki/മുഹമ്മദ്_ബിൻ_റാഷിദ്_അൽ_മഖ്തൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്