"സ്പേസ് എലവേറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

145 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
"Konstantin_Tsiolkovsky_1934.jpg" നീക്കം ചെയ്യുന്നു, Well-Informed Optimist എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per [[:c:Commons:Deletion requests/Non-free photos of Konstantin T
(Fixed the file syntax error.)
("Konstantin_Tsiolkovsky_1934.jpg" നീക്കം ചെയ്യുന്നു, Well-Informed Optimist എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per [[:c:Commons:Deletion requests/Non-free photos of Konstantin T)
 
==='''ആദ്യത്തെ ആശയങ്ങൾ'''===
 
[[Image:Konstantin Tsiolkovsky 1934.jpg|thumb|left|[[കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി]]]]
[[പാരിസ്|പാരിസിലെ]] [[ഈഫൽ ഗോപുരം|ഈഫൽ ടവറിൽ]] നിന്നും പ്രചോദനമുൾക്കൊണ്ടാണ് [[റഷ്യ]]ൻ ശാസ്ത്രജ്ഞനായ [[കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി]] 1895-ൽ സ്പേസ് എലവേറ്റർ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.<ref name="his"/> ഭൗമോപരിതലത്തിൽ നിന്നും 35,790 കിലോമീറ്റർ വരെ ഉയരത്തിൽ ഭൂസ്ഥിര ഭ്രമണപഥം (Geo Stationary Orbit) വരെ എത്തുന്ന വിധത്തിൽ ഈഫൽ ടവർ പോലെ ഒരു [[ഗോപുരം|ഗോപുരമാണ്]] അദ്ദേഹം വിഭാവന ചെയ്തത്. <ref name="nasa">{{cite web |url=http://science.nasa.gov/headlines/y2000/ast07sep_1.htm |title=The Audacious Space Elevator
|publisher=NASA Science News |accessdate=September 27, 2008}}</ref> ഭൂസ്ഥിര ഉപഗ്രഹങ്ങൾ [[ഭൂമി]]യെ വലംവയ്ക്കുന്നതു പോലെ ഈ ഗോപുരത്തിൻറെ മുകൾഭാഗവും കറങ്ങിക്കൊണ്ടിരിക്കണമെന്നുംഅദ്ദേഹം നിർദ്ദേശിച്ചു. ഗോപുരത്തിൻറെ മുകളിലെത്തുന്ന വസ്തുക്കളെ ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുവാൻ തക്ക [[പ്രവേഗം]] ഇതുമൂലം ലഭിക്കുന്നു. ഗോപുരത്തിൻറെ ഭാരം താങ്ങിനിർത്തുവാനുള്ള സജ്ജീകരണങ്ങൾ ഭൂമിക്കടിയിലും ചെയ്യേണ്ടിവരും. സാധാരണ കെട്ടിടങ്ങളെല്ലാം നിർമ്മിക്കുന്ന ഈ രീതിക്കു കംപ്രെഷൻ ഘടന (Compression Structure) എന്നാണു പറയുക. ആധുനിക കാലത്തെ ആശയങ്ങൾ സിയോൾക്കോവ്സ്കിയുടെ ആശയത്തിൽ നിന്നും അല്പം വ്യത്യസ്തമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3610194" എന്ന താളിൽനിന്ന് ശേഖരിച്ചത്