"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-07-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-07-2021}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

12:43, 22 ജൂലൈ 2021-നു നിലവിലുള്ള രൂപം

പെരുമ്പാവൂർ
പെരുമ്പാവൂർ

എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് പെരുമ്പാവൂർ. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ട സ്ഥലമാണിത്. പെരുമ്പാവൂരിലെ ബെഥേൽ സുലോക്കോ യാക്കോബ്ബായ സുറിയാനി പള്ളിയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ചള്ളിയാൻ