"കാപാലീശ്വര ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
}}
ചെന്നൈയിൽ മൈലാപ്പൂർ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം ആണ് കാപാലീശ്വര ക്ഷേത്രം<ref> ta:மயிலாப்பூர் கபாலீசுவரர் கோயில்</ref> . എ ഡി 7 ആം നൂറ്റാണ്ടിൽ ആണ് ഇതു നിർമ്മിച്ചിട്ടുള്ളത് . ദ്രാവിഡ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം ആണ് ഇത് <ref> Silas 2007, p. 114</ref> ശിവനും പാർവതിയുടെ രൂപമായ കർപഗമ്പലിനെയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നത്. ("ആഗ്രഹത്തിന്റെ ദേവത -Yielding Tree")<ref> Kamath 2002, pp.28-31</ref>പുരാണങ്ങൾ അനുസരിച്ച് ശക്തി ഒരു മയിൽ രൂപത്തിൽ ശിവനെ ആരാധിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തുള്ള മയിലയ്(മയില) എന്ന സ്ഥലത്ത് തമിഴിൽ "മയിൽ" എന്ന പേരിലാണ് അറിയപ്പെടുന്നത്.<ref> Hurd 2010, p. 36</ref>കപിലേശ്വരർ എന്ന പേരിൽ ശിവൻ പൂജിക്കപ്പെടുന്നു. പാർവതിയെ കർപഗമ്പാൾ ആയി ചിത്രീകരിക്കുന്നു. തമിഴിലെ അറിയപ്പെടുന്ന തമിഴ് കവിയായ നായനാർ രചിച്ച [[തേവാരം]] ഏഴാം നൂറ്റാണ്ടിലെ [[പാഡൽ പെട്ര സ്ഥലം]] ആയി തരം തിരിച്ചിരിക്കുന്നു.
പാപനാശം ശിവം എന്ന കവി വലജി രാഗത്തിൽ "പാദമേയ് തുണൈ പരമശിവ.." പ്രസിദ്ധമായ കൃതി രചിച്ചതും ഈ ക്ഷേത്രത്തെ കുറിച്ചുള്ളതാണ്.
 
==ശ്രീ ശിവസഹസ്രനാമസ്തോത്രത്തിൽ==
"https://ml.wikipedia.org/wiki/കാപാലീശ്വര_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്