"ചേലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താൾ സൃഷ്ടിച്ചു
(വ്യത്യാസം ഇല്ല)

19:42, 21 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു വില്ലേജ് ആണ് ചേലേരി.  കണ്ണൂർ പട്ടണത്തിൽ നിന്നും 12 കിലോമീറ്റർ അകലെയായാണ് ചേലേരി സ്ഥിതിചെയ്യുന്നത്. മുണ്ടേരി പുഴ ഈ വില്ലേജിൻറെ ഒരു അതിരാണ്. ഏകദേശം 1 കിലോമീറ്ററോളം നദീതീരം വില്ലേജിനുണ്ട്. ഇവിടെ നിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് അര മണിക്കൂർ (20 കി മീ) ദൂരമാണ് ഉള്ളത്. എടക്കാട്  ബ്ലോക്കിലും, തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും, കാസർഗോഡ് ലോകസഭ മണ്ഡലത്തിലും ഉൾപ്പെടുന്നു.   

"https://ml.wikipedia.org/w/index.php?title=ചേലേരി&oldid=3609931" എന്ന താളിൽനിന്ന് ശേഖരിച്ചത്