"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

376 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
==എയർകണ്ടീഷൻ റോഡ്==
===1.===
ജല ഗതാഗത ത്തിൽ നിന്നും റോഡ് ഗതാഗത ത്തിലേക്ക് കുട്ടനാടിനെ നെടുകെ പിളർന്നു കൊണ്ട് അവിടുത്തെ ജനതയെ കൈപിടിച്ചു കയറ്റിയ റോഡ്.
മലയോരപട്ടണമായ ചങ്ങനാശ്ശേരിയെ തുറമുഖ നഗരമായിരുന്ന ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന റോഡ്. ജല ഗതാഗതത്തിൽ നിന്നും റോഡ് ഗതാഗതത്തിലേക്ക് കുട്ടനാടിനെ നെടുകെ പിളർന്നുകൊണ്ട് അവിടുത്തെ ജനതയെ കൈപിടിച്ചു കയറ്റിയ റോഡ്. കുട്ടനാടിന്റെ സ്വന്തം ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ്. കുട്ടാനാട്ടുകാരുടെ മാത്രമല്ല, ചങ്ങനാശ്ശേരിക്കാരുടേയും, ആലപ്പുഴക്കാരുടേയും സ്വകാര്യ അഹങ്കാരമാണ് ഈ ഏ.സി. റോഡ്. ആലപ്പുഴ-ചങ്ങനാശ്ശേരിറോഡ് എന്ന എയർകണ്ടീഷൻ റോഡ്. ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴ വരെ പോകുന്ന ഈ സംസ്ഥാന ഹൈവേ SH-11 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദൈർഘ്യം 24.2 കി.മി. ആലപ്പുഴയിലെ കളർകോട്ടു നിന്നും ആരംഭിച്ച് ചങ്ങനാശ്ശേരി പെരുന്ന മന്നം സ്ക്വയറിൽ അവസാനിക്കുന്ന ഈ റോഡ്; പ്രധാനമായും ദേശീയപാത-47 നേയും, എം.സി.റോഡിനേയും ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്.
മലയോരപട്ടണമായ ചങ്ങനാശ്ശേരിയെ തുറമുഖ നഗരമായ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന റോഡ്.
കുട്ടനാടിന്റെ സ്വന്തം ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്.
കുട്ടാനാട്ടുകാരുടെ മാത്രമല്ല, ചങ്ങനാശ്ശേരിക്കാരുടേയും, ആലപ്പുഴക്കാരുടേയും സ്വകാര്യ അഹങ്കാരമാണ് ഈ ഏ.സി. റോഡ്.
ആലപ്പുഴ-ചങ്ങനാശ്ശേരിറോഡ് എന്ന എയർകണ്ടീഷൻ റോഡ്.
ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴ വരെ പോകുന്ന സംസ്ഥാന ഹൈവേ 11; ദൈർഘ്യം 24.2 കി.മി.
ആലപ്പുഴയിലെ കളർകോട്ടു നിന്നും ആരംഭിച്ച്, ചങ്ങനാശ്ശേരി പെരുന്നയിൽ അവസാനിക്കുന്ന റോഡ്.
 
ഇതൊക്കെയാണ് ഈ എ.സി റോഡ്.
ഇതൊക്കെയാണ് ഈ എ.സി റോഡ്. പക്ഷെ; ഈ റോഡിനു ഒരു മനോഹരമായ ചരിത്രം ഉണ്ട്. പലരുടെ മനസ്സിൽ നിന്നും അത് മുഴുവനായും മറഞ്ഞു പോയിട്ടുണ്ടാവില്ല. ആ ചരിത്രകഥ ഇങ്ങനെയാണ്.. ആരും കേൾക്കാൻ ആഗ്രഹിക്കുന്ന... കുട്ടനാടിന്റെ പറയാത്ത കഥ.
പക്ഷെ; ഈ റോഡിനു മനോഹരമായ ഒരു ചരിത്രം ഉണ്ട്.
പലരുടെ മനസ്സിൽ നിന്നും മുഴുവനായും മറയാത്ത ചരിത്രം.
ആ ചരിത്രകഥ ഇങ്ങനെയാണ്.. ആരും കേൾക്കാൻ ആഗ്രഹിക്കുന്ന... കുട്ടനാടിന്റെ പറയാത്ത കഥ.
എയർക്കണ്ടീഷൻ റോഡിന്റെ കഥ.
 
===2.===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3609917" എന്ന താളിൽനിന്ന് ശേഖരിച്ചത്