"പരാഗണസ്ഥലം (സസ്യശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Stigma (botany)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"Stigma (botany)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
[[പ്രമാണം:Stigma_PSFen.png|ലഘുചിത്രം|ഒരു ചെടിയുടെ സ്ത്രീ പ്രത്യുത്പാദന അവയവത്തിലെ പരാഗണസ്ഥലം''-ജനിദണ്ഡ്-അണ്ഡാശയം'' എന്നീ ഭാഗങ്ങൾ കാണിക്കുന്ന ചിത്രം. ''അണ്ഡാശയത്തി''ൽ നിന്നും മുകളിലേക്ക് കാണപ്പെടുന്ന വീതികുറഞ്ഞ ഭാഗമായ ജനിദണ്ഡിന്റെ അറ്റത്തായാണ് പരാഗണസ്ഥലം സ്ഥിതിചെയ്യുന്നത്.]]
'''പരാഗണസ്ഥലം''' (ഇംഗ്ലീഷിൽ സ്റ്റിഗ്മ (stigma) എന്നു പറയുന്നു. ബഹുവചനം: സ്റ്റിഗ്മാസ് (stigmas) അല്ലെങ്കിൽ സ്റ്റിഗ്മാറ്റ (stigmata) <ref>{{Citation|title=stigma, ''n.''|url=http://www.oed.com/view/Entry/190242|postscript=. Under 6. ''Botany'': "Plural usually stigmas."|periodical=Oxford English Dictionary|access-date=30 March 2019}}</ref> ) എന്നത് ഒരു [[പൂവ്|പൂവിന്റെ]] ജനിപർണ്ണത്തിലെയോ (carpel) അല്ലെങ്കിൽ ജനിപുടത്തിലെ നിരവധി ജനിപർണ്ണങ്ങളുടെയാകയോ സംവേദനക്ഷമമായ അഗ്രഭാഗമാണ്.
 
== വിവരണം ==
[[പ്രമാണം:2013-05-10_17-37-15-tulipe-44f.jpg|ലഘുചിത്രം| [[റ്റുലിപ്‌|റ്റുലിപ്പിലെ]] പരാഗണസ്ഥലവും പരാഗരേണുക്കളും ]]
[[പ്രമാണം:Closeup_of_Stamen_and_stigma_of_Lilium_'Stargazer'_(the_'Stargazer_lily').jpg|ലഘുചിത്രം| ''ലിലിയം'' 'സ്റ്റാർഗേസറിന്റെ' [[കേസരം|കേസരങ്ങളാൽ]] ചുറ്റപ്പെട്ട പരാഗണസ്ഥലത്തിന്റെ ക്ലോസപ്പ്)]]
പരാഗണസ്ഥലം, ജനിദണ്ഡ്, [[അണ്ഡാശയം (സസ്യശാസ്ത്രം)|അണ്ഡാശം]] '''('''പരാഗണസ്ഥലം‌-ജനിദണ്ഡ്- [[അണ്ഡാശയം (സസ്യശാസ്ത്രം)|അണ്ഡാശയം]] വ്യവസ്ഥ എന്ന് വിളിക്കുന്നു) എന്നിവയെ ഒന്നിച്ച് സസ്യത്തിന്റെ സ്ത്രീപ്രത്യുൽപ്പാദനാവയവമായ [[ജനിപുടം|ജനിപുടത്തിന്റെ]] ഭാഗമായ ജനി (pistil) എന്നു പറയുന്നു. പരാഗണസ്ഥലം [[ജനിദണ്ഡ്|ജനിദണ്ഡിന്റെ]] (style അല്ലെങ്കിൽ stylodia) അഗ്രഭാഗമാണ്. അതിൽ [[പരാഗരേണു|പരാഗണരേണുക്കളെ]] തിരിച്ചറിയുന്ന കോശഭാഗങ്ങളായ സ്റ്റിഗ്മാറ്റിക് പാപ്പിലെകൾ കാണപ്പെടുന്നു. ജനിദണ്ഡിന്റെ അഗ്രഭാഗത്തു സാധാരണയായി കാണപ്പെടുന്ന പരാഗണസ്ഥലം, കാറ്റുമൂലം പരാഗണം നടക്കുന്ന സസ്യങ്ങളിൽ വളരെ എണ്ണം കൂടുതലായിരിക്കും.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പരാഗണസ്ഥലം_(സസ്യശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്