"പരാഗണസ്ഥലം (സസ്യശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Stigma (botany)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

13:19, 21 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

പരാഗണസ്ഥലം (ബഹുവചനം: [1] ) എന്നത് ഒരു പൂവിന്റെ ജനിപർണ്ണത്തിലെയോ (carpel) അല്ലെങ്കിൽ ജനിപുടത്തിലെ നിരവധി ജനിപർണ്ണങ്ങളുടെയാകയോ സംവേദനക്ഷമമായ അഗ്രഭാഗമാണ്.

ഒരു ചെടിയുടെ സ്ത്രീ പ്രത്യുത്പാദന അവയവത്തിലെ പരാഗണസ്ഥലം-ജനിദണ്ഡ്-അണ്ഡാശയം എന്നീ ഭാഗങ്ങൾ കാണിക്കുന്ന ചിത്രം. അണ്ഡാശയത്തിൽ നിന്നും മുകളിലേക്ക് കാണപ്പെടുന്ന വീതികുറഞ്ഞ ഭാഗമായ ജനിദണ്ഡിന്റെ അറ്റത്തായാണ് പരാഗണസ്ഥലം സ്ഥിതിചെയ്യുന്നത്.

ഇതും കാണുക

അവലംബം

 

ഗ്രന്ഥസൂചിക

പുറംകണ്ണികൾ

  1. "stigma, n.", Oxford English Dictionary, retrieved 30 March 2019. Under 6. Botany: "Plural usually stigmas."{{citation}}: CS1 maint: postscript (link)