"ബ്യാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബ്യാരി മലയാളം ഒത്തുനോക്കൽ കൂട്ടിച്ചേർത്തു, കൂടാതെ മറ്റുറവിടങ്ങളുടെയും തനതായി ബ്യാരി മിണ്ടുന്നവരുടെയും ഉതവിയോടെ ഈ കുറിപ്പ് മെച്ചപ്പെടുത്തി.
വരി 2:
ബ്യാരി (ബിയറി), നക്ക് നിക്ക് എന്നത് തെക്കൻ [[കർണാടക|കർണ്ണാടക]] വടക്കൻ [[കേരളം]] സംസാരിച്ചു വരുന്ന ഒരു മൊഴിയാണ്. [[മലയാളം]] ഭാഷകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബ്യാരി [[മംഗലാപുരം]] കടലോരപ്പരപ്പിലും [[കാസർഗോഡ്|കാഞ്ഞരങ്കോടിലെ]] മഞ്ജേശ്വരത്തും ആണ് കൂടുതലായി സംസാരിക്കപ്പെടുന്നത്. എതാണ്ട് ആയിരത്തിയിരുന്നൂറു കൊല്ലത്തെ പഴക്കം ഈ മൊഴിക്ക് ഉണ്ടെന്നു കരുതപ്പെടുന്നു. മലയാള മൊഴികളുടെ കൂട്ടത്തിലാണ് ബ്യാരിയെ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും തുടർച്ചയായ ഇടപെടലുകളാൽ [[തുളു ഭാഷ|തുളുവിന്റെ]] ഒരു ചുവ ഈ മൊഴിയുടെ ചൊലുത്തിൽ നന്നായി ഉണ്ട്. നിലവിൽ പതിനഞ്ചു ലക്ഷം ആളുകൾ ഈ മൊഴി സംസാരിക്കുന്നതായി കണക്കാക്കപെടുന്നു. ബ്യാരി സംസാരിക്കുന്നവരിൽ ഏറിയപങ്കും മുസ്ലീം ജനവിഭാഗത്തിൽ പെട്ടവരാണ്. [[അറബി ഭാഷ|അറബി]], തുളു, [[കന്നഡ]] എന്നിവയുടെ സ്വാദീനം ബ്യാരിയിൽ ഏറെയുണ്ട്.
 
== എഴുത്തു മുറ ==
== എഴുത്ട്മുറ ==
[[വട്ടെഴുത്ത്|വട്ടെഴുത്തിനാൽ]] ബ്യാരി എഴുതി വന്നിരുന്നു എന്നു ചില ഉറവിടകൾ എടുത്തുകാണിക്കുന്നുണ്ട്. നിലവിൽ ബ്യ്രി, കന്നഡ, മലയാളം എന്ന് ലിപികളിൽ ബ്യ്രി എഴുതി വരുന്ന്. ബ്യാരിക്ക് വേണ്ടി കർണാടക സാഹിത്യ കഴകത്തിന്റെ കീഴിലുള്ള ബ്യാരി അക്കാദമി പുതുതായി ഒരു ലിപി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ബ്യാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്