14,572
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
{{prettyurl|Simlipal National Park}}
[[ഒറീസ]] സംസ്ഥാനത്തിലെ [[മയൂര്‍ഭഞ്ച് ജില്ല|മയൂര്‍ഭഞ്ച് ജില്ലയില്‍]] സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് '''സിംലിപാല് ദേശീയോദ്യാനം'''. 1980-ലാണ് ഇത് നിലവില്‍ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം.
== ഭൂപ്രകൃതി ==
845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറില്ധികം തരത്തില്‍പ്പെട്ട സസ്യങ്ങള്‍ ഇവിടെ വളരുന്നു. അതില്‍ 80-ലധികം [[ഓര്‍ക്കിഡ്]] ഇനങ്ങളും ഉള്‍പ്പെടുന്നു. സാല് വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നു.
== ജന്തുജാലങ്ങള്‍ ==
[[കടുവ]], [[പുലി]], [[ഗൗര്‍]], [[പുള്ളിപ്പുലി]], [[സാംബര്‍]], [[റീസസ് കുരങ്ങ്]], [[ലംഗൂര്‍]], [[വരയന്‍ കഴുതപ്പുലി]], [[ആന]] തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്‍പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.
{{അപൂര്‍ണ്ണം}}
|
തിരുത്തലുകൾ