"സിംലിപാൽ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

299 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ഒറീസ സംസ്ഥാനത്തിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന…)
 
(ചെ.)No edit summary
{{prettyurl|Simlipal National Park}}
ഒറീസ സംസ്ഥാനത്തിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സിംലിപാല്‍ ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവില്‍ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം.
 
== ജന്തുജാലങ്ങള്‍ ==
കടുവ, പുലി, ഗൗര്‍, പുള്ളിപ്പുലി, സാംബര്‍, റീസസ് കുരങ്ങ്, ലംഗൂര്‍, വരയന്‍ കഴുതപ്പുലി, ആന തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.
 
{{അപൂര്‍ണ്ണം}}
 
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍}}
 
[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍]]
 
[[en:Simlipal National Park]]
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/360960" എന്ന താളിൽനിന്ന് ശേഖരിച്ചത്