"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചേരമാൻ ജുമാ മസ്ജിദ്: മെയിൻ ലേഖനം ലിങ്കിങ്
വരി 176:
1993-ൽ ദേശീയ ജലമാർഗ്ഗമായി പ്രഖ്യാപിക്കപ്പെട്ട ദേശീയജലപാത 3 (ഇന്ത്യ) കേരളത്തിലാണ്. വെസ്റ്റ്കോസ്റ്റ് കനാലിന്റെ [[കൊല്ലം]] - കോട്ടപ്പുറം( കൊടുങ്ങല്ലൂർ) പാതയും ചമ്പക്കര, ഉദ്യോഗമണ്ഡൽ(ആലുവ) കനാലുകളും ചേർന്നതാണ് ഇത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ യാത്രാബോട്ട്ജെട്ടിയായ [[വൈക്കം]] ഈ ജലപാതയുടെ ഭാഗമാണ്. 24-മണിക്കൂറും പ്രവർത്തനക്ഷമമായ ഇന്ത്യയിലെ ആദ്യത്തെ ജലപാതയും ദേശീയജലപാത 3 ആണ്.
 
== വിദ്യാഭ്യാസകേന്ദ്രങ്ങൾ ==
[[File:St. Ann's High School.jpg|thumb|സെന്റ് ആനീസ് ഹൈസ്കൂൾ]]
 
[[File:St. Micheal's L. P. School Kottapuram.jpg|thumb|സെന്റ്. മൈക്കിൾസ് എൽ.പി. സ്കൂൾ]]
സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ഇവിടെ വിദ്യാഭ്യാസകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു.
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്