"തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
[[ചിത്രം:Trikkulashekarapuram Srikrishna temple (cropped).jpg|thumb|250px| തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം]]
 
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]], [[മേത്തല]] പഞ്ചായത്തിൽ തൃക്കുലശേഖരപുരം എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. [[കേരളം|കേരളത്തിൽ]] ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാനമൂർത്തി യൗവനയുക്തനും, വിവാഹിതനുമായ [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ മഹാക്ഷേത്രം. ക്ഷേത്രനിർമ്മിതികളിലെ ആദ്യകാല നിർമ്മിതികളിൽ പെട്ട ക്ഷേത്രമാണിത്. (800-1000 AD) <ref>http://shodhganga.inflibnet.ac.in:8080/jspui/bitstream/10603/36441/7/chapter%203.pdf</ref>
 
== ചരിത്രം ==
[[ചേരസാമ്രാജ്യം|കുലശേഖരസാമ്രാജ്യ]] സ്ഥാപകനായ [[കുലശേഖര ആഴ്‌വാർ]] നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ [[കുലശേഖരന്മാർ]] വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ [[വൈഷ്ണവമതം|വൈഷ്ണവൻ]] ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ [[ശൈവമതം|ശൈവർ]] ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു.
[[കൊടുങ്ങല്ലൂർ രാജവംശം &nbsp;|കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ]] കുലദേവതയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.
 
== പ്രതിഷ്ഠ ==
വരി 13:
 
ഇവരിൽ പാർത്ഥസാരഥിയും ഗോവർദ്ധനനും ഭഗവാന്റെ രണ്ടുരൂപങ്ങളാണ്.
==റഫറൻസുകൾ=
{{Reflist}}
 
{{Hindu-temple-stub}}