"ആറാട്ടുപുഴ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
[[ചിത്രം:ArattupuzhaTemple TharaikkalPooram .JPG|260px|thumb|തറക്കല്‍ പൂരം]]
 
===തറക്കല്‍തറയ്ക്കല്‍ പൂരം===
പൂര തലേന്ന്, അതായത് മകം നാളില്‍ നടത്തപ്പെടുന്ന പൂരമാണ്‍ തറക്കല്‍ പൂരം. അന്നേ ദിവസം സന്ധ്യക്ക് ചടങ്ങുകള്‍ക്ക് ശേഷം ഒന്‍പത് ആനകളുടെ അകമ്പടിയോടെ ശാസ്താവ് പാഞ്ചാരിമേളവുമായി പുറത്തേക്കെഴുന്നള്ളുന്നു. അന്നേ ദിവസം ദേശത്തെ മുഴുവന്‍ ഭക്തജനങ്ങളും നിറപറകളുമായി ശാസ്താവിനെ എതിരേല്‍ക്കുന്നു. 150-ല് പരം കലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളം തറക്കല്‍ പൂരത്തിന്‍ മിഴിവേകുന്നു. പടിഞ്ഞാറ് നിന്ന് ഊരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപാള്‍ ഭഗവതിയും എഴുന്നള്ളുകയായി. പാണ്ടിമേളത്തിനു ശേഷം മാനത്ത് വിസ്മയങ്ങളൊരുക്കുന്ന കരിമരുന്ന് പ്രയോഗം ഉണ്ടാകും. തുടര്‍ന്ന് മൂന്ന് ദേവിദേവന്മാരും സംഗമിക്കുകയും എഴുന്നെള്ളിപ്പുകള്‍ക്ക് മദ്ധ്യത്തിലായി പായയും മുണ്ടും വിരിച്ച് ചേങ്ങില വെചതിനു ശേഷം അരി നിറയ്ക്കും.
 
[[പെരുവനം]] പൂരം കഴിഞ്ഞ് ആറാട്ട് പുഴ പൂരത്തിന്റെ ദിവസം അസ്തമയത്തിനു മുന്‍പ് തന്നെ 23 ക്ഷേത്രങ്ങളിലേയും പൂരങ്ങള്‍ ആറാട്ട്പുഴക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തുള്ള വിശാലമായ പാടത്ത് അണിനിരക്കുന്നു. വാദ്യമേളഘോഷങ്ങള്‍ അകമ്പടി സേവിക്കുന്നു. ഇതിലെ [[ആറാട്ടുപുഴ]], എടക്കുന്നി, [[അന്തിക്കാട്]], [[ചൂരക്കോട്]], [[കല്ലേലി]], [[മേടംകുളം]], തൈക്കാട്ടുശ്ശേരി, അച്ചുകുന്നു, ചിറ്റിച്ചാത്തക്കുടം, [[നാങ്കുളം]], നെട്ടീശ്ശേരി, [[കോടന്നൂര്‍]], [[മാട്ടില്‍]] എന്നീ 13 ദേവകള്‍ക്ക് ഇറക്കവും മറ്റുള്ള 7 ദേവകള്‍ക്ക് കയറ്റവുമാണ്‌.
"https://ml.wikipedia.org/wiki/ആറാട്ടുപുഴ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്