"തോട്ടിക്കഴുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
==ഭക്ഷണ ശീലം ==
വളരേ വ്യത്യസ്തമായ ഭക്ഷണ ശീലമുള്ള പക്ഷിയാണ് ഇവ ഇവയുടെ ഭക്ഷണത്തിൽ ഉൾപ്പെടുന്നവ ഇവയാണ് . സസ്തിനികളുടെ മലം (മനുഷ്യന്റെ ഉൾപ്പടെ - ഇക്കാരണത്താലാകാം ഇവയ്ക്ക് തോട്ടിക്കഴുകൻ എന്ന പേരു ലഭിച്ചത്)
, ചാണക വണ്ടുകൾ , പച്ചക്കറി , ചത്ത ജീവികളുടെ അവശിഷ്ടം , ചില സമയങ്ങളിൽ ചെറിയ ജന്തുക്കളെയും പക്ഷികളെയും ഉരഗങ്ങളെയും ഇവ പിടികൂടാറുണ്ട്പിടികൂടി ഭക്ഷണമാകാറുണ്ട് . ഇത് കൂടാതെ മറ്റു പക്ഷികളുടെ മുട്ട പൊട്ടിച്ചു കുടിക്കുന്ന ശീലവും ഇവയ്ക്കുണ്ട് , മുട്ട പൊട്ടിക്കാനായി കല്ല് (ആയുധം) ഉപയോഗിക്കുന്ന പക്ഷിയാണ് ഇവ. മാലിന്യ കൂമ്പാരങ്ങളിലും ഇവയെ ഭക്ഷണം തേടാറുണ്ട് .
 
== ശരീരഘടന ==
"https://ml.wikipedia.org/wiki/തോട്ടിക്കഴുകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്