"ഒളിമ്പസ് മോൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
(ചെ.)No edit summary
വരി 16:
 
 
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് '''ഒളിമ്പസ് മോൺസ്''', [[ചൊവ്വ (ഗ്രഹം)|ചൊവ്വയിലാണ്]] ഈ [[പർവ്വതം]] സ്ഥിതിചെയ്യുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 2721.9 കിലോമീറ്റർ (72000 അടി) ഉയരമാണിതിന്(ഏവറസ്റ് [[കൊടുമുടി|കൊടുമുടിയെക്കാൾ]] ഏതാണ്ട് മൂന്ന്രണ്ടര മടങ്ങ്‌ ഉയരം). 550 കിലോമീറ്റർ വീതിയുണ്ട് ഒളിമ്പസ് മോൺസിന്. ചൊവ്വയിലെ [[അഗ്നിപർവ്വതം|അഗ്നിപർവ്വതങ്ങളിൽ]] പ്രധാനപ്പെട്ടത്പ്രധാനപ്പെട്ടതും സൗരയൂഥത്തിൽ ഇതിവരെ കണ്ടെത്തിയതിൽ വെച്ച് രണ്ടാമത്തെ വലിയ പർവതവും കൂടിയാണിത്.
 
കവചിത അഗ്നിപർവ്വതങ്ങളിൽപ്പെട്ടതാണ് ഒളിമ്പസ് മോൺസ്. ഉരുകിയ [[ലാവ|ലാവകൊണ്ട്]] മൂടിയതിനാലാണ് ഇതിനെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1972-ൽ '''മാരിനർ-9''' നടത്തിയ നിരീക്ഷണങ്ങളാണ് ഒളിമ്പസ് മോൺസ്നെ കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തു കൊണ്ട് വന്നത്. 2004- ലെ''' മാർസ് എക്സ്പ്രസ് ദൗത്യം''' ഈ കൊടുമുടിയുടെ ഒട്ടേറെ ചിത്രങ്ങൾ പകർത്തുന്നതിൽ വിജയിച്ചു.
"https://ml.wikipedia.org/wiki/ഒളിമ്പസ്_മോൺസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്