"ഓപ്പൺ ബി. എസ്. ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 13:
| programmed in = [[C (programming language)|C]], [[assembly language|assembly]], [[Perl]], [[Unix shell]]
| package manager = OpenBSD package tools
| supported platforms = [[DEC Alpha|Alpha]], [[x86-64]], [[ARMv7]], [[ARMv8|ARMv8 (64-bit)]], [[PA-RISC]], [[IA-32]], [[:ja:LANDISK|LANDISK]], [[LUNA|Omron LUNA-88K]], [[Loongson]], [[MIPS architecture|MIPS64]], [[PowerPC]], [[SPARC|SPARC64]]
| kernel type = [[Monolithic kernel|Monolithic]]
| userland = [[BSD]]
വരി 19:
| license = [[BSD licenses|BSD]], [[ISC license|ISC]], other [[permissive software license|permissive licenses]]
}}
യുണിക്സ് പോലുള്ള ഒരു കമ്പ്യൂട്ടർ [[operating system|ഓപ്പറേറ്റിംഗ് സിസ്റ്റമാണ്]] '''ഓപ്പൺബിഎസ്ഡി'''. ബെർക്കിലിയിലെ കാലിഫോർണിയ സർവ്വകലശാലയിൽ വികസിപ്പിച്ച റിസർച്ച് [[യൂണിക്സ്]] രൂപമായ [[BSD|ബെർക്കിലി സോഫ്റ്റ്‌വെയർ
ഓപ്പറേറ്റിങ് സിസ്റ്റം പൊലെ തന്നെ ഓപ്പൺ ബി. എസ്. ഡി പ്രോജക്റ്റ് മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പാക്കേജുകളായി വളരെ വ്യാപകമായി ലഭ്യമായ PF, OpenSSH and OpenNTPD എന്നീ സബ്സിസ്റ്റങ്ങളുടെ പൊർട്ടബിൾ വകഭേദങ്ങൾ നിർമ്മിക്കുന്നുണ്ട്.
ഈ പ്രോജക്റ്റ് വ്യാപകമായി അറിയപ്പെടുന്നത് രചയിതാക്കളുടെ [[ഓപ്പൺ സോഴ്സ്|ഓപ്പൺ-സോഴ്സ് ]]കോഡിലും ഗുണമേന്മയുടെ പ്രമാണം, സുരക്ഷയിലെ ശ്രദ്ധ, കോഡിന്റെ കൃത്യത എന്നിവയിലെ കണിശതയാലാണ്. കാനഡയിലെ ആൽബർട്ടയിലെ കാൽഗറിയിലെ ദി റാഡ്റ്റിന്റെ വീട്ടിലാണ് ഈ പ്രോജക്ടിന്റെ ഏകോപനം ആരംഭിക്കുന്നത്. പഫി എന്നു പേരുള്ള ഒരു [[പഫർ മൽസ്യം|പഫർ മൽസ്യമാണ്]] ഇതിന്റെ ലോഗോയും ഭാഗ്യചിഹ്നവും.
|