"സിസ്റ്റമാറ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കൂടുതൽ വായനയ്ക്ക്: വർഗ്ഗം ശരിയാക്കി
No edit summary
 
വരി 1:
[[File:Phylogenetics.svg|thumb|400px|A comparison ofഫൈലോജെനെറ്റിക് (phylogenetic), andഫനെറ്റിക് (phenetic) ആശയങ്ങളുടെ conceptsതാരതമ്യം]]
'''സിസ്റ്റമാറ്റിക്സ്''' എന്നത് ഭൂതകാലത്തിലേയും, വർത്തമാനകാലത്തിലേയും ജീവരൂപങ്ങളുടെ വൈവിധ്യത്തേയും, സമയത്തിലൂടെ ജീവവസ്തുക്കൾ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും പഠിക്കുന്ന ശാസ്ത്രശാഖയാണ്. ബന്ധങ്ങളെ പരിണാമവൃക്ഷങ്ങളുപയോഗിച്ച് ദൃശ്യവൽക്കരിക്കുന്നു (പര്യായപദങ്ങൾ: [[ക്ലാഡോഗ്രാം|ക്ലാഡോഗ്രാമുകൾ]], [[ഫൈലോജെനെറ്റിക് വൃക്ഷങ്ങൾ]], [[ഫൈലോജെനീസ്]]). ഫൈലോജനികൾക്ക് രണ്ട് ഘടകങ്ങളുണ്ട്, ബ്രാഞ്ചിംഗ് ഓർഡറും (ഗ്രൂപ്പ് ബന്ധങ്ങൾ കാണിക്കുന്നു), ബ്രാഞ്ച് ലെങ്തും (പരിണാമത്തിന്റെ അളവ് കാണിക്കുന്നു). സ്പീഷീസുകളുടെയും, ഉയർന്ന [[ടാക്സോൺ|ടാക്സോണുകളുടേയും]] ഫൈലോജെനെറ്റിക് വൃക്ഷങ്ങൾ പ്രത്യേകതകളുടെ പരിണാമത്തെപ്പറ്റിയും (ഉദാഹരണം: ഘടനാപരം അല്ലെങ്കിൽ തന്മാത്ര സവിശേഷതകൾ), ജീവികളുടെ വിതരണത്തെപ്പറ്റിയും പഠിക്കാൻ ഉപയോഗിക്കുന്നു ([[ബയോജോഗ്രഫി]]). സിസ്റ്റമാറ്റിക്സ്, മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭൂമിയിലെ ജീവന്റെ പരിണാമചരിത്രത്തെപ്പറ്റി മനസ്സിലാക്കാൻ ഉപയോഗിക്കുന്നു.
==നിർവചനവും ടാക്സോണമിയോഡുള്ള ബന്ധവും==
"https://ml.wikipedia.org/wiki/സിസ്റ്റമാറ്റിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്