"മാലിക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അഭിനേതവൃന്ദം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 21:
}}
 
[[മഹേഷ് നാരായണൻ]] രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച 2021-ലെ ഇന്ത്യൻ മലയാള ഭാഷാ രാഷ്ട്രീയ ചലച്ചിത്രമാണ് '''മാലിക്'''.<ref name='ienews'>{{Cite web |date=5 March 2020 |title=Fahadh Faasil plays a politician in Malik |url=https://indianexpress.com/article/entertainment/malayalam/fahadh-faasil-plays-politician-in-malik-6300551/ |url-status=live |website=[[The Indian Express]]}}</ref>ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിച്ച ചലച്ചിത്രത്തിൽ [[ഫഹദ് ഫാസിൽ]], [[ജോജു ജോർജ്]], [[ദിലീഷ് പോത്തൻ]], [[വിനയ് ഫോർട്ട്]], [[നിമിഷ സജയൻ]]<ref>{{cite news |last1=M. |first1=Athira |title=‘Malik’ is a work of fiction, but people can have their own interpretations: Mahesh Narayanan |url=https://www.thehindu.com/entertainment/movies/mahesh-narayanan-malik-fahadh-faasil-ott-release/article35073054.ece |date=1 Jul 2021}}</ref>, ചന്ദുനാഥ് എന്നിവർഎന്നിവരാണ് കേന്ദ്ര പ്രധാനകഥാപാത്രങ്ങളെ വേഷത്തിൽ അഭിനയിക്കുന്നുഅവതരിപ്പിച്ചിരിക്കുന്നത്.<ref><refhttps://www.mathrubhumi.com/movies-music/news/malik-fahadh-faasil-mahesh-narayanan-movie-to-release-in-amazon-prime-video-july-15-1.5794889</ref>[[സുഷിൻ ശ്യാമാണ്ശ്യാം]] ആണ് ഈ ചലച്ചിത്രത്തിന് സംഗീതം നൽകിയത്. 2009 ലെ ബീമാപ്പള്ളി പോലീസ് വെടിവെപ്പിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.<ref>{{Cite web|date=2021-07-13|title=‘Malik’ was the toughest film for me to write: Director Mahesh Narayanan to TNM|url=https://www.thenewsminute.com/article/malik-was-toughest-film-me-write-director-mahesh-narayanan-tnm-152255|access-date=2021-07-17|website=The News Minute|language=en}}</ref>
2019 സെപ്റ്റംബർ 3 ന് ചിത്രീകരണം ആരംഭിച്ച് 2020 ജനുവരി 18 ന് പൂർത്തിയായ ഈ ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കൊച്ചി, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. സാനു ജോൺ വർഗ്ഗീസാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്.കോവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്റെ തിയറ്റർ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. പിന്നീട് 2021 ജൂലൈ 15 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ഡിജിറ്റൽ റിലീസ് ചെയ്തു.
==അഭിനേതവൃന്ദം==
* [[ഫഹദ് ഫാസിൽ]] - '''അഹമ്മദലി സുലൈമാൻ / അലി ഇക്ക''' എന്ന തീരദേശത്തെ ഒരു ശക്തമായ നേതാവിന്റെ കഥാപാത്രം
* [[നിമിഷ സജയൻ]] - സുലൈമാൻ്റെറോസലിൻ, സുലൈമാന്റെ ഭാര്യയും ഡേവിഡിന്റെ സഹോദരിയുമായ '''റോസിലിൻ''' എന്ന കഥാപാത്രം.സഹോദരിയും
* [[വിനയ് ഫോർട്ട്]] - സുലൈമാൻ്റെഡേവിഡ് ബാല്യകാലക്രിസ്തുദാസ്, സുലൈമാന്റെ സുഹൃത്തും റോസിലിൻ്റെ സഹോദരനുമായ '''ഡേവിഡ് ക്രിസ്തുദാസ്''' എന്നറോസലിന്റെ കഥാപാത്രം.സഹോദരനും
* ജലജ - ജമീല, സുലൈമാന്റെ മാതാവ്
* [[സലിം കുമാർ]] - മൂസാക്ക
* ചന്ദു സലിംകുമാർ - യുവാവായ മൂസാക്ക
* [[ജോജു ജോർജ്]] - അൻവർ അലി [[Indian Administrative Service|I.A.S.]], സബ് കളക്ടർ
* [[ദിലീഷ് പോത്തൻ]] - പി.എ. അബൂബക്കർ, രാഷ്ട്രീയ നേതാവ്
* [[ഇന്ദ്രൻസ്]] - ജോർജ് സക്കറിയ, C.I.
* [[ദിനേഷ് പ്രഭാകർ]] - പീറ്റർ എസ്തപ്പാൻ, സുലൈമാന്റെയും ഡേവിഡിന്റെയും സുഹൃത്ത്
* സനൽ അമാൻ - ഫ്രെഡി, ഡേവിഡിന്റെ മകൻ
* അമൽ രാജ്ദേവ് - ഹമീദ് മൊഹമ്മദ്
* പാർവതി ആർ. കൃഷ്ണ - ഡോ. ഷെർമിൻ, അൻവർ അലിയുടെ മകൾ
* [[രാജേഷ് ശർമ്മ]] - ജയിൽ സൂപ്രണ്ട്
* ദേവകി രാജേന്ദ്രൻ - മേരി
* നിഷ്താർ സേട്ട് - ചന്ദ്രൻ
* [[മാല പാർവതി]] - രാജമ്മ
* [[സുധി കോപ്പ]] - ഷാനവാസ്
* [[മീനാക്ഷി രവീന്ദ്രൻ]] - റംലത്ത്, സുലൈമാന്റെ മകൾ
* വാസുദേവ് സലീഷ് - അമീർ, സുലൈമാന്റെ മകൾ
* ദേവി - യുവതിയായ ജമീല
* [[ദിവ്യപ്രഭ]] - സാഹിറ, സുലൈമാന്റെ സഹോദരി
* [[അപ്പാനി ശരത്ത്]] - ഷിബു, പ്രദേശത്തിലെ ഗുണ്ട
* ജോളി ചിറയത്ത് - ജയിൽ ഇൻസ്പെക്ടർ ജനറൽ
* ചന്ദുനാഥ് - എസ്.പി. ഋഷഭ്
* പ്രശാന്ത് മുരളി - സുലൈമാന്റെ ഡ്രൈവർ
* ഫഹീം സഫർ - ആസിഫ്, സുലൈമാന്റെ മകളുടെ കാമുകൻ
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/മാലിക്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്