"ഓപ്പൺ ബി. എസ്. ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→അവലംബം: വർഗ്ഗം ശരിയാക്കി |
No edit summary |
||
വരി 1:
{{prettyurl|openBSD}}
{{Infobox OS
| name = ഓപ്പൺ ബി. എസ്. ഡി
| screenshot = Openbsd61 desktop.png
| caption = OpenBSD 6.1 default desktop with various utilities: [[Top (software)|top]], [[xterm]], [[xclock]], [[xcalc]], [[glxgears]]
| developer =
[[Theo de Raadt]] et al.
| family = [[Unix-like]]
▲| collapsible =
| programmed in = [[C (programming language)|C]], [[assembly language|assembly]], [[Perl]], [[Unix shell]]
| supported platforms = [[DEC Alpha|Alpha]], [[x86-64]], [[ARMv7]], [[ARMv8|ARMv8 (64-bit)]], [[PA-RISC]], [[IA-32]], [[:ja:LANDISK|LANDISK]], [[LUNA|Omron LUNA-88K]], [[Loongson]], [[MIPS architecture|MIPS64]], [[PowerPC]], [[SPARC|SPARC64]]<ref name="plat" />
▲| working state = Current
▲| source model = [[Open source]]
▲| released = [[Timeline of OpenBSD|{{Start date and age|df=yes|1996|10|01}}]]
| ui
| license
▲| package manager = OpenBSD package tools and [[ports collection|ports tree]]
▲| kernel type = [[Monolithic kernel|Monolithic]]
▲| userland = BSD
▲| ui = Modified [[korn shell|pdksh]], [[FVWM]] 2.2.5 for [[X Window System|X11]]
▲| license = [[BSD licenses|BSD]], [[ISC license|ISC]], ATU,
}}
യുനിക്സ് പോലുള്ള ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് '''ഓപ്പൺബിഎസ്ഡി'''. ബെർക്കിലിയിലെ കാലിഫോർണിയ സർവ്വകലശാലയിൽ വികസിപ്പിച്ച റിസർച്ച് [[യൂണിക്സ്]] രൂപമായ ബെർക്കിലി സോഫ്റ്റ്വെയർ ഡിസ്ട്രിബുഷന്റെ പിൻതലമുറയാണ്. തിയൊ ദി റാഡ്റ്റ് എന്ന പദ്ധതി മേധാവി 1995 കളിൽ നെറ്റ് ബി. എസ്സ്. ഡി യിൽ നിന്ന് വേർതിരിച്ചെടുത്തതാണ് ഇത്. ഓപ്പറേറ്റിങ് സിസ്റ്റം പൊലെ തന്നെ ഓപ്പൺ ബി. എസ്. ഡി പ്രോജക്റ്റ് മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പാക്കേജുകളായി വളരെ വ്യാപകമായി ലഭ്യമായ PF, OpenSSH and OpenNTPD എന്നീ സബ്സിസ്റ്റങ്ങളുടെ പൊർട്ടബിൾ വകഭേദങ്ങൾ നിർമ്മിക്കുന്നുണ്ട്.
|