"നാസി ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം
No edit summary
വരി 98:
<sup>
}}
1933 മുതൽ 1945 വരെ [[അഡോൾഫ് ഹിറ്റ്ലർ|അഡോൾഫ് ഹിറ്റ്ലറുടെയും]] [[ദേശീയ സോഷ്യലിസ്റ്റ് ജർമൻ തൊഴിലാളി പാർട്ടി|ദേശീയ സോഷ്യലിസ്റ്റ് ജർമൻ തൊഴിലാളി പാർട്ടിയുടെയും (നാസിപ്പാർട്ടി)]] ([[NSDAP]]) ഭരണത്തിൻകീഴിലുള്ള ജർമൻ രാജ്യത്തിനു ഇംഗ്ലീഷ് സംസാരഭാഷയിലുള്ള പേരാണ്‌ '''നാസി ജർമനി''' അഥവാ ദി '''തേർഡ് [[റെയ്ശ്]]'''. തേർഡ് [[റെയ്ശ്]] അഥവാ മൂന്നാം റെയ്ശ് എന്നത് [[വിശുദ്ധ റോമാ സാമ്രാജ്യം|വിശുദ്ധ റോമാ സാമ്രാജ്യത്തിനും]] 1871 മുതൽ 1918 വരെ നിലവിലിരുന്ന [[ജർമൻ സാമ്രാജ്യം|ജർമൻ സാമ്രാജ്യത്തിനും]] ശേഷം നിലവിൽ വന്നത് എന്നു സൂചിപ്പിക്കുന്നു. ജർമനിൽ 1943 വരെ '''''ഡോയിഷെസ് റെയ്ശ്''''' ([[ജർമൻ റെയ്ശ്]]) എന്നറിയപ്പെട്ട രാജ്യത്തിന്റെ ഔദ്യോഗിക നാമം 1943നുശേഷം '''''ഗ്രോസ്ഡൊയിഷെസ് റെയ്ശ്''''' (ശ്രേഷ്ഠ ജർമൻ റെയ്ശ്) എന്നു മാറ്റി. ഹിറ്റ്ലറുടെ ഭരണത്തിൽ ജർമനി പെട്ടെന്നു തന്നെ ജീവിതത്തിന്റെ സകലമേഖലകളും നിയന്ത്രിക്കുന്ന ഒരു ഏകാധിപത്യഭരണസംവിധാനത്തിന്റെ കീഴിലായി മാറി.
1945 മെയിൽ [[സഖ്യകക്ഷികൾ|സഖ്യകക്ഷികളുടെ]] [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലെ]] വിജയം നാസി ജർമ്മനിയുടെ അവസാനം കുറിച്ചു.
 
"https://ml.wikipedia.org/wiki/നാസി_ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്