"റാണിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox correction
No edit summary
വരി 1:
{{prettyurl|Ranipuram}}
{{Infobox settlement
| name = Ranipuramറാണിപുരം
| native_name =
| native_name_lang = [[Malayalam|മലയാളം]]
| other_name =
| nickname = [[Ooty]]കേരളത്തിലെ of [[Keralaഊട്ടി]]
| settlement_type = [[Village|ഗ്രാമം]]
| image_skyline = Ranipuram Manimala Top 04.jpg
| image_alt =
| image_caption = Ranipuramറാണിപുരം മാനി (പുൽമേട്)
| pushpin_map = India Kerala #India
| pushpin_label_position = left
വരി 52:
| footnotes =
}}
 
[[File:Ranipuram Manimala Top 04.jpg|thumb|റാണിപുരം മാനി(പുൽമേട്)]]
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] [[പനത്തടി_(ഗ്രാമപഞ്ചായത്ത്)|പനത്തടി]] പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആണ് '''റാണിപുരം'''. '''മാടത്തുമല''' എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ [[കോട്ടയം|കോട്ടയത്തെ]] കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു{{തെളിവ്}}. കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുൻപുള്ള ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘[[തെയ്യം]]‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം [[മറാത്തി|മറാത്തികളാണ്]]. മുൻപ് വടക്കുനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവർ. [[കൂർഗ്|കൂർഗ് മലനിരകളിൽ]] കടൽനിരപ്പിൽ നിന്ന് 1048 മീറ്റർ ഉയരത്തിലായി ആണ് '''റാണിപുരം കൊടുമുടി''' സ്ഥിതിചെയ്യുന്നത്.
[[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടിന്]] 48 കിലോമീറ്റർ കിഴക്കായി [[പാണത്തൂർ]] റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.
"https://ml.wikipedia.org/wiki/റാണിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്