"കൊടുങ്ങല്ലൂർ കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പള്ളിപ്പുറം കോട്ട ലിങ്ക് ചെയ്തു
വരി 65:
 
 
എന്നാൽ 25 വർഷങ്ങൾക്ക്യ്ശേഷം ടിപ്പുസുൽത്താന്റെ കാലത്ത് അദ്ദേഹം മലബാർ കീഴടക്കുകയും തിരുവിതാം കൂർ ലക്ഷ്യമാക്കുകയും ചെയ്തപ്പോൾ തിരുവിതാംകൂർ [[നെടുംകോട്ട|നെടുങ്കോട്ട]] ശക്തിപ്പെടുത്താൻ ആരംഭിച്ചു. മൈസൂരിന്റെ സാമന്തപ്രഭുവായിരുന്നു കൊച്ചി രാജാവ്. അദ്ദേഹം തന്റെ വടക്കൻ പ്രദേശങ്ങളിൽ ഡച്ചുകാർ കൈവശപ്പെടുത്തിയിരുന്ന കൊടുങ്ങല്ലൂർ കോട്ടയും അയീക്കോട്ടയും 1789 ജൂലൈ 31 നു മൂന്നു ലക്ഷം ക നൽകി ഡച്ചുകാരിൽ നിന്നും വാങ്ങി. ഗത്യന്തരമില്ലാതെ ഡച്ചുകാർ വിറ്റു എന്നു പറയാം. അവരെ അത്രയ്ക്ക്‌ സമ്മർദ്ദത്തിലാക്കിയിരുന്നു ‌ [[മാർത്താണ്ഡ വർമ്മ]] . ദളവാ കേശവ പിള്ളയാണ്‌ ഇത്‌ സാധിച്ചെടുത്തത്‌. <ref>https://shodhganga.inflibnet.ac.in/bitstream/10603/70621/11/11_chapter%204.pdf</ref>
 
ടിപ്പു സുൽത്താൻ ഇതേ സമയത്ത് കോട്ടയുടെ അവകാശവാദം ഉന്നയിച്ച് കൊച്ചീ രാജാവിനോട് ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്