"മൈ ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[ജിത്തു ജോസഫ്]] രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''മൈ ബോസ്'''''. [[ദിലീപ്]], [[മംത മോഹൻദാസ്]] എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ [[ഈസ്റ്റ് കോസ്റ്റ് വിജയൻ|ഈസ്റ്റ് കോസ്റ്റ് വിജയനാണ്]] ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ''[[ഡിറ്റക്ടീവ്]]'' (2007), ''[[മമ്മി ആന്റ് മീ]]'' (2010) എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണിത്.
 
2009-ൽ പുറത്തിറങ്ങിയ ''[[ദ പ്രപ്പോസൽ]]'' എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ''മൈ ബോസ്''.
 
==കഥാസാരം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3608884" എന്ന താളിൽനിന്ന് ശേഖരിച്ചത്