"മാലിക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox film | name = മാലിക് (ചലച്ചിത്രം) | image = | alt = | caption = | director = മഹേഷ് നാരായണൻ | producer = ആന്റോ ജോസഫ് | writer = മഹേഷ് നാരായണൻ | starring = ഫഹദ് ഫാസിൽ<br />നിമിഷ സജയൻ<br />വിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 23:
മഹേഷ് നാരായണൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച 2021-ലെ ഇന്ത്യൻ മലയാള ഭാഷാ രാഷ്ട്രീയ ചലച്ചിത്രമാണ് '''മാലിക്'''.<ref name='ienews'>{{Cite web |date=5 March 2020 |title=Fahadh Faasil plays a politician in Malik |url=https://indianexpress.com/article/entertainment/malayalam/fahadh-faasil-plays-politician-in-malik-6300551/ |url-status=live |website=[[The Indian Express]]}}</ref>ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിച്ച ചലച്ചിത്രത്തിൽ [[ഫഹദ് ഫാസിൽ]], ജോജു ജോർജ്, [[ദിലീഷ് പോത്തൻ]], [[വിനയ് ഫോർട്ട്]], [[നിമിഷ സജയൻ]]<ref>{{cite news |last1=M. |first1=Athira |title=‘Malik’ is a work of fiction, but people can have their own interpretations: Mahesh Narayanan |url=https://www.thehindu.com/entertainment/movies/mahesh-narayanan-malik-fahadh-faasil-ott-release/article35073054.ece |date=1 Jul 2021}}</ref>, ചന്ദുനാഥ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.<ref><refhttps://www.mathrubhumi.com/movies-music/news/malik-fahadh-faasil-mahesh-narayanan-movie-to-release-in-amazon-prime-video-july-15-1.5794889</ref>സുഷിൻ ശ്യാമാണ് ഈ ചലച്ചിത്രത്തിന് സംഗീതം നൽകിയത്. 2009 ലെ ബീമാപ്പള്ളി പോലീസ് വെടിവെപ്പിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.<ref>{{Cite web|date=2021-07-13|title=‘Malik’ was the toughest film for me to write: Director Mahesh Narayanan to TNM|url=https://www.thenewsminute.com/article/malik-was-toughest-film-me-write-director-mahesh-narayanan-tnm-152255|access-date=2021-07-17|website=The News Minute|language=en}}</ref>
2019 സെപ്റ്റംബർ 3 ന് ചിത്രീകരണം ആരംഭിച്ച് 2020 ജനുവരി 18 ന് പൂർത്തിയായ ഈ ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കൊച്ചി, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. സാനു ജോൺ വർഗ്ഗീസാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്.കോവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്റെ തിയറ്റർ റിലീസ് പലതവണ മാറ്റിവച്ചിരുന്നു.പിന്നീട് 2021 ജൂലൈ 15 ന് പ്രൈം വീഡിയോയിലൂടെ ഡിജിറ്റൽ റിലീസ് ചെയ്തു.
== പുറത്തേക്കുള്ള കണ്ണികൾ ==
* {{IMDb title|10919240}}
==അനുബന്ധം==
"https://ml.wikipedia.org/wiki/മാലിക്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്