"ബീമാപള്ളി പോലീസ് വെടിവെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
[[തിരുവനന്തപുരം]] [[ബീമാപള്ളി|ബീമാപള്ളിയിൽ]] കേരളം കണ്ട ഏറ്റവും വലിയ{{fact}} വെടിവെപ്പാണ് 2009 മെയ്‌ 17ന് ഉച്ച തിരിഞ് പോലീസ് ജനങ്ങൾക്ക്‌ നേരെ വെടിവെപ്പ് നടത്തിയ സംഭവമാണ് '''ബീമാപള്ളി പോലീസ് വെടിവെപ്പ്''' എന്നറിയപ്പെടുന്നത്. സംഭവത്തിൽ 6 പേര് കൊല്ലപ്പെടുകയും 50 ഓളം പേർക്ക് വെടിയേറ്റ്‌ പരിക്കേൽക്കുകയും ചെയ്തു.<ref>{{Cite web|url=https://malayalam.indianexpress.com/news/features/trivandrum-beemapally-police-fire-eight-years-udf-ldf-government/|title=ബീമാപ്പളളി പൊലീസ് വെടിവെയ്പ്പിന് പതിനൊന്ന് വയസ്സ്|access-date=2021-07-17|language=ml-IN}}</ref>
 
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തമന്ത്രി ആയിരുന്ന ഇടത് സർക്കാരിന്റെ കാലത്താണ് സംഭവം. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വേണ്ടിയായിരുന്നു വെടിവെപ്പെന്ന് പോലീസ് അവകാശപ്പെട്ടു<ref>{{Cite web|url=https://www.thehindu.com/news/cities/Thiruvananthapuram/City-police-chief-justifies-firing-at-Cheriathura/article16364092.ece|title=City police chief justifies firing at Cheriathura|access-date=2021-07-17|date=2010-04-05|language=en}}</ref>.
"https://ml.wikipedia.org/wiki/ബീമാപള്ളി_പോലീസ്_വെടിവെപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്