"സുധാകർ മംഗളോദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2020-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) ഡേറ്റ് ഓഫ് ബർത്തിനനുസൃതമായി പ്രായത്തിലുണ്ടായിരുന്ന തെറ്റുതിരുത്തി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
}}
 
[[മലയാള സാഹിത്യം|മലയാളത്തിലെ]] ഒരു നോവലിസ്റ്റായിരുന്നു '''സുധാകർ മംഗളോദയം.''' ശരിയായ പേര് സുധാകർ പി. നായർ. 2020 ജൂലൈ 17-ന് 7264-ാം ആമത്തെ വയസിൽവയസ്സിൽ പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖത്തേത്തുടർന്ന് ഇദ്ദേഹം അന്തരിച്ചു. ഭാര്യ: പരേതയായ ഉഷ. മകൾ: ശ്രീവിദ്യ.
==പ്രത്യേകതകൾ==
[[തൃശ്ശൂർ ജില്ല|തൃശൂരിൽ]] ബിരുദവിദ്യാഭ്യാസ ശേഷം [[നാടകം|നാടക]] രംഗത്തേക്ക് കടന്ന അദ്ദേഹം തുടർന്ന് നടനായി. നാടകരചനയിലൂടെയാണ് അദ്ദേഹം സാഹിത്യ രംഗത്ത് ചുവടുവയ്ക്കുന്നത്.<ref>{{Cite web|url=https://www.malayalamnewsdaily.com/node/329026/kerala/sudakar-mangalodayam-passed-away|title=സുധാകർ മംഗളോദയം അന്തരിച്ചു|access-date=2020-07-18|date=2020-07-17}}</ref> സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്‌നങ്ങളേയും കടും‌വർ‌ണങ്ങളിൽ‌ പരത്തിപ്പറഞ്ഞ്‌ ഹൃദയസ്പർ‌ശിയായി അവതരിപ്പിക്കുന്ന [[മുട്ടത്തുവർക്കി|മുട്ടത്തുവർക്കിയുടെ]] നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ‌ ചിര:പ്രതിഷ്‌ഠ നേടിയ വ്യക്തിയാണ് സുധാകർ‌ മംഗളോദയം. [[പൈങ്കിളിസാഹിത്യം|പൈങ്കിളിസാഹിത്യമെന്ന്]] അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കിൽക്കൂടി മലയാളത്തിൽ‌ ആൺ‌പെൺ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. [[മംഗളം (വാരിക)|മംഗളം]], [[മലയാള മനോരമ ആഴ്ചപ്പതിപ്പ്|മലയാളമനോരമ]] ആഴ്‌ചപ്പതിപ്പുകളിലൂടെ സുധാകർ മംഗളോദയത്തിന്റെ നോവലുകൾ‌ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. പുസ്തകരൂപത്തിൽ‌ പുറത്തുവന്നവയും നിരവധിയാണ്.
"https://ml.wikipedia.org/wiki/സുധാകർ_മംഗളോദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്