"അപ്പോളോ 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തലക്കെട്ട് നൽകി വിപുലീകരിച്ചു.
→‎കാര്യനിർവ്വാഹകർ: പട്ടിക ഉൾപ്പെടുത്തി.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 46:
 
== കാര്യനിർവ്വാഹകർ ==
===പ്രാഥമിക ചുമതലക്കാർ===
{| class="wikitable"
|+ അപ്പോളോ 11 പ്രാഥമിക ചുമതലക്കാർ
! ചുമതല !! ബഹിരാകാശ യാത്രികൻ
|-
| കമാണ്ടർ || നീൽ എ. ആംസ്ട്രോങ്
രണ്ടാമത്തെയും അവസാനത്തെയും ബഹിരാകാശ യാത്ര
|-
| നിയന്ത്രണ പേടകത്തിന്റെ പൈലറ്റ് || മൈക്കൽ കോളിൻസ്
രണ്ടാമത്തെയും അവസാനത്തെയും ബഹിരാകാശ യാത്ര
|-
| ചാന്ദ്രപേടകത്തിന്റെ പൈലറ്റ് || എഡ്വിൻ ആൽഡ്രിൻ
രണ്ടാമത്തെയും അവസാനത്തെയും ബഹിരാകാശ യാത്ര
|}
==തയ്യാറെടുപ്പുകൾ==
1969 [[ജൂലൈ]]. 16-ന് [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നു [[ഇന്ത്യൻ]] സമയം 19.02-ന് യാത്ര തിരിച്ചു. നീൽ എ. ആംസ്ട്രോങ് (Neil A.Armstrong), എഡ്വിൻ ആൽഡ്രിൻ (Edwin Aldrin), മൈക്കൽ കോളിൻസ് (Michael Collins) എന്നിവരായിരുന്നു യാത്രക്കാർ. ഭീമാകാരമായ [[സാറ്റേൺ V]] (Saturn V) റോക്കറ്റ് 30 ലക്ഷം കി.ഗ്രാം ശക്തി(Kgf)-ഓടെ അപ്പോളോ 11-നെ ഉയർത്തിവിട്ടു. വിക്ഷേപണസമയത്ത് അപ്പോളോ 11-ന്റെ ഭാരം 3,100 ടൺ ആയിരുന്നു. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേൺ V ചേർന്ന അപ്പോളോ 11-ന്; അതായത് ഏതാണ്ട് 110 മീ. ഉയരം.
 
"https://ml.wikipedia.org/wiki/അപ്പോളോ_11" എന്ന താളിൽനിന്ന് ശേഖരിച്ചത്