"സഞ്ജയ് ഗാന്ധി ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മഹാരാഷ്ട്ര സംസ്ഥാനത്തിലെ താനെ, മുംബൈ, സബര്‍ബന്‍ എന്നിവിറ്റങ…
 
(ചെ.)No edit summary
വരി 1:
[[മഹാരാഷ്ട്ര]] സംസ്ഥാനത്തിലെ [[താനെ]], [[മുംബൈ]], [[സബര്‍ബന്‍]] എന്നിവിറ്റങ്ങളിലായിഎന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് '''സഞ്ജയ് ഗാന്ധി ദേശീയോദ്യാനം'''. '''ബോറിവില്ലി ദേശീയോദ്യാനം''' എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1975-ലാണ് ഉദ്യാനം രൂപീകൃതമായത്. [[ബുദ്ധമതം|ബുദ്ധമത]] [[ബുദ്ധമതത്തിന്റെ ചരിത്രം|ചരിത്രത്തില്‍]] വളരെ പ്രാധാന്യമുള്ള [[കാന്‍ഹേരി ഗുഹകള്‍]] ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തോട് ചേര്‍ന്ന് ഒരു സഫാരി പാര്‍ക്കുമുണ്ട്.
 
== ഭൂപ്രകൃതി ==
87 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. [[കദംബം]], [[തേക്ക്]], [[ഇന്ത്യന്‍ കോറല്‍ മരം]] തുടങ്ങിയ വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നു.
 
== ജന്തുജാലങ്ങള്‍ ==
ഉദ്യാനത്തില്‍ ഒരു മുതലസംരക്ഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. [[പുള്ളിമാന്‍]], [[കുരക്കും മാന്‍മാന്]]‍, [[ലംഗൂര്‍]], [[റീസസ് കുരങ്ങ്]] എന്നീ ജന്തുക്കള്‍ ഇവിടെ അധിവസിക്കുന്നു.
"https://ml.wikipedia.org/wiki/സഞ്ജയ്_ഗാന്ധി_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്