"കണ്ണന്റെ രാധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
താളിലെ വിവരങ്ങൾ #REDIRECT രാധാകൃഷ്ണ് എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1:
#REDIRECT [[രാധാകൃഷ്ണ്]]
 
{{Rcat shell|
{{R to related topic}}
}}
 
'''കണ്ണൻ്റെ രാധ''' ഒരു ഇന്ത്യൻ മലയാള ഭാഷാ ടെലിവിഷൻ പരമ്പരയാണ്.<ref> https://www.vinodadarshan.com/2018/11/kannante-radha-serial-on-asianet.html </ref><ref>https://m.imdb.com/title/tt11227190/</ref> നിലവിൽ പൊതു വിനോദ ചാനൽ [[ഏഷ്യാനെറ്റ്| ഏഷ്യാനെറ്റിലാണ്]] സംപ്രേഷണം ചെയ്തുവരുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോം [[ഹോട്ട്സ്റ്റാർ|ഡിസ്നി+ഹോട്സ്റ്റാറിൽ]]. സ്ട്രീമിംഗ് ചെയ്യുന്നു.<ref> https://www.nettv4u.com/about/Malayalam/tv-serials/kannante-radha </ref> സ്റ്റാർ ഭാരത് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹിന്ദി ഭാഷാ ടെലിവിഷൻ സീരീസ് രാധാകൃഷ്ണ്ൻ്റെ മൊഴി മാറ്റം ചെയ്ത പതിപ്പാണ് ഈ പരമ്പര. <ref> https://en.wikipedia.org/wiki/RadhaKrishn </ref>[[രാധ|രാധാ]][[കൃഷ്ണ|കൃഷ്ണൻമാരുടെ]] നിത്യസ്നേഹത്തെ ഈ പരമ്പര ആവിഷ്കരിക്കുന്നു.<ref> https://www.keralatv.in/kannante-radha-serial-asianet/ </ref>{{Infobox television
| show_name = കണ്ണന്റെ രാധ
| image =
| country = [[ഇന്ത്യ]]
| language = മലയാളം (മൊഴി മാറ്റം)
| num_seasons = 4
| num_episodes = 650
| channel = [[ഏഷ്യാനെറ്റ്]]
| genre = [[Mythology|ഭക്തി സാന്ദ്രം]]
| starring = {{Plainlist|
* സുമേധ് മുദ്ഗൽകർ
* മല്ലിക സിംഗ്
* ബസന്ത് ഭട്ട്
}}
| director = രാഹുൽ തിവാരി<br> ഗായത്രി ഗിൽ തിവാരി
| producer = സിദ്ധാർത്ഥ് കുമാർ തിവാരി
| distributor = സ്റ്റാർ ഇന്ത്യ
| website = {{URL|www.hotstar.com/tv/kannante-radha/s-1878}}
| first_aired = {{start date|df=yes|26|11|2018|}}
| last_aired =
}}
 
==കഥാസാരം==
 
രാധാകൃഷ്ണൻമാരുടെ പ്രണയാർദ്രമായ മനോഹര കഥ.
 
==അഭിനേതാക്കൾ==
 
* ശുമേദ് മുൾഡ്ഗൾകർ - കൃഷ്ണ/മഹാവിഷ്ണു
 
* മല്ലിക സിംഗ് - രാധ/ലക്ഷ്മീദേവി
 
* ബസന്ത് ഭട്ട് - ബലരാമൻ/ശേഷനാഗം
 
* സലക് ദേശായി - രുക്മിണി
 
* വൈദേഹി നായർ/മനീഷ സക്‌സേന - ജംബാവതി
 
* അലേയ ഘോഷ് - സത്യാഭാമ
 
* കാജോൾ ശ്രീവാസ്തവ് - യമുന
 
* മോണിക്ക ചൗഹാൻ / കാഞ്ചൻ ദുബെ - രേവതി
 
* തരുൺ ഖന്ന - ശിവ
 
* പിയാലി മുൻസി - പാർവതി
 
* കാർത്തികേയ് മാൽവിയ - സാംബ
 
* ടിഷാ കപൂർ - ലക്ഷ്മണ
 
* രാമൻ തുക്രാൽ - ഗണേശൻ
 
* അമർദീപ് ഗാർഗ് - ബ്രഹ്മാവ്
 
* നിഷ നാഗ്പാൽ - സരസ്വതി
 
* ഗവി ചഹാൽ - നന്ദൻ
 
* റീന കപൂർ - യശോദ
 
==മറ്റ് ഭാഷകളിലെ പതിപ്പുകൾ==
 
{|class="wikitable"
|-
!style=background:Lightgreen;"|ഭാഷ
!style=background:Lightgreen;"|പേര്
!style=background:Lightgreen;"|സംപ്രേഷണം
!style=background:Lightgreen;"|ചാനൽ
!style=background:Lightgreen;"|നിർമാണ കമ്പനി
!style=background:Lightgreen;"|കുറിപ്പുകൾ
!style=background:Lightgreen;"|എപ്പിസോഡുകൾ
!style=background:Lightgreen;"|Ref.
|-
|[[ഹിന്ദി]]
|[[രാധാകൃഷ്ണ്]]
राधा कृष्ण
|1 ഒക്ടോബർ 2018
|സ്റ്റാർ ഭാരത്
|സ്വാസ്തിക് പ്രൊഡക്ഷൻസ്
|യഥാർത്ഥ പതിപ്പ്
|720+(നിലവിൽ)
|<ref>{{Cite web|url=https://www.hotstar.com/in/tv/radhakrishn/1260000646|title=RadhaKrishn|website=Disney+ Hotstar}}</ref>
|-
|[[ബംഗാളി]]
|രാധാ കൃഷ്ണ
রাধা কৃষ্ণ
|11 മേയ് 2020
|സ്റ്റാർ ജൽഷ
|ഐവാഷ് പ്രൊഡക്ഷൻസ്
|മൊഴിമാറ്റം
|420+(നിലവിൽ)
|<ref>{{Cite web|url=https://www.hotstar.com/in/tv/radha-krishna/1260026469|title=Radha Krishna|website=Disney+ Hotstar}}</ref>
|-
|[[കന്നഡ]]
|രാധാ കൃഷ്ണ
ರಾಧಾ ಕೃಷ್ಣ
|18 മേയ് 2020
|സ്റ്റാർ സുവർണ
|ദാഷു മുസിക്
|മൊഴിമാറ്റം
|440+(നിലവിൽ)
|<ref>{{Cite web|url=https://www.hotstar.com/in/tv/radha-krishna/1260026801|title=Radha Krishna|website=Disney+ Hotstar}}</ref>
|-
|[[മലയാളം]]
|കണ്ണൻ്റെ രാധ
| 26 നവംബർ 2018
|[[ഏഷ്യാനെറ്റ്]]
|സജിത് കുമാർ പല്ലവി ഇന്റർനാഷണൽ (പ്രോജക്ട് കോർഡിനേറ്റർ)
|മൊഴിമാറ്റം
|650+(നിലവിൽ)
|<ref>{{Cite web|url=https://www.hotstar.com/in/tv/kannante-radha-punasamagamam/1260002393|title=Kannante Radha Punasamagamam|website=Disney+ Hotstar}}</ref>
|-
|[[തെലുങ്ക്]]
|രാധാ കൃഷ്ണ
రాధా కృష్ణ
|7 ജനുവരി 2019
|സ്റ്റാർ മാ
|{{N/A}}
|മൊഴിമാറ്റം
|225+(നിലവിൽ)
|<ref>{{Cite web|url=https://www.hotstar.com/in/tv/radhakrishna/1260003097|title=RadhaKrishna|website=Disney+ Hotstar}}</ref>
|-
|[[തമിഴ്]]
|രാധാ കൃഷ്ണ
ராதா கிருஷ்ணா
|3 ഡിസംബർ 2018-17 ജൂലൈ 2019
|സ്റ്റാർ വിജയ്
|ലിപ് സിൻക് സ്റ്റുഡിയോസ്
|മൊഴിമാറ്റം
|186(ഓഫ്-എയർ) പുതിയ എപ്പിസോഡുകൾ വിജയ് മ്യൂസിക്കിൽ ഉടൻ സംപ്രേഷണം ചെയ്യും{{Citation needed|date=July 2021}}
|<ref>{{Cite web|title=New serial 'Radha Krishna' to premiere soon|url=https://timesofindia.indiatimes.com/tv/news/tamil/new-serial-radha-krishna-to-premiere-soon/articleshow/66849577.cms|access-date=4 May 2019|website=The Times of India}}</ref> <ref>{{Cite web|url=https://www.hotstar.com/in/tv/radha-krishna/1260002518|title=Radha Krishna|website=Disney+ Hotstar}}</ref>
|-
|[[sinhala language|സിൻഹല]]
|കൃഷ്ണ
ක්‍රිෂ්ණා
|15 മേയ് 2021
|ഹിരു ടിവി
|{{N/A}}
|മൊഴിമാറ്റം
|36+ (നിലവിൽ)
|<ref>{{Cite web|title=Hiru TV Official Web Site{{!}}Hirutv Online{{!}}Sri Lanka Live TV{{!}}Sri Lanka TV Channel Online Hiru TV - Srilanka's Most Viewed TV Channel|url=https://www.hirutv.lk/hirulive.php|access-date=2021-07-05|website=Hiru Tv|language=en}}</ref>
|-
|[[Indonesian language|ഇന്തോനേഷ്യൻ]]
|രാധാ കൃഷ്ണ
|{{N/A}}
|ആൻ ടിവി
|{{N/A}}
|മൊഴിമാറ്റം
|ഓഫ്-എയർ
|{{Citation needed|date=June 2021}}
|-
|}
 
==References==
 
{{reflist}}
"https://ml.wikipedia.org/wiki/കണ്ണന്റെ_രാധ" എന്ന താളിൽനിന്ന് ശേഖരിച്ചത്