"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 239:
പരസ്യത്തിനു വേണ്ടിമാത്രമായി ധാരാളം ഉപയോക്തൃ താളുകളും സംവാദം താളുകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. [[ഉപയോക്താവ്:Vhtbangalore123]] [[ഉപയോക്താവ്:Vhtnow45]] [[ഉപയോക്താവ്:123GirlpandaBangalore]] എന്നിവയും അവയുടെ സംവാദം താളുകളും ശ്രദ്ധിക്കുക. എല്ലാം ഒരാൾ തന്നെ സൃഷ്ടിക്കുന്നതാണെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നത്. തടയേണ്ട സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കുക. [[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 08:55, 16 ജൂലൈ 2021 (UTC)
::വിക്കിപീഡിയയെ പരസ്യത്തിനായി ഉപയോഗിക്കുന്ന ഇത്തരം ഉപയോക്തൃതാൾ മായ്ക്കുകയും, മുന്നറിയിപ്പ് നൽകിയശേഷം തടയുകയും ചെയ്യുന്നതായിരിക്കും നല്ലത്.--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 09:08, 16 ജൂലൈ 2021 (UTC)
::താളുകൾ നീക്കം ചെയ്തു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 09:18, 16 ജൂലൈ 2021 (UTC)