"സംവാദം:ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) 2409:4073:490:C2D1:3101:AF4D:F5C4:F402 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vssun സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 34:
ഈ ലെഖനത്തിന്റെ പോക്കു കണ്ടിട്ടു ഭരണഘ്ടന മൊത്തം ഇതിലാവുന്ന സ്ഥിതിയാണ്. വിക്കിപീഡിയയിൽ ഭരണഘടനയെ കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ആകാവൂ. അതിന്റെ ചരിത്രവും, ചെറു വിവരണവും മറ്റും. ബാക്കി ഭരണഘടന തന്നെ ഇതിൽ ചേർക്കുന്നതു ഒഴിവാക്കി അവയൊക്കെ വിക്കി സൊർസിലേക്കു മാറ്റണം. ഇംഗ്ലീഷ് വിക്കിസോർസിൽ ഭരണഘടനയിലേക്കൂള്ള ലിങ്ക് ഇതാ. http://en.wikisource.org/wiki/Constitution_of_India. ഇതിന്റെ മലയാള പരിഭാഷ മലയാളം വിക്കിഗ്രന്ഥശാലയിൽ വരണം. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 10:24, 29 ജനുവരി 2008 (UTC)
:വിക്കി ഗ്രന്ഥശാലയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളേ പാടുള്ളൂ. ഏതു വിഷയത്തിലുള്ള പുസ്തകങ്ങളുണ്ടാക്കാനുതകുന്ന രീതിയിൽ വിക്കി പാഠശാലയുടെ നയങ്ങൾ പുതുക്കുകയാണെങ്കിൽ അവിടമാണ് ഇത്തരം കൃതികൾക്കുള്ള സ്ഥാനം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 09:21, 17 ഡിസംബർ 2012 (UTC)
|