"ഫ്രീ ബി.എസ്.ഡി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
== ചരിത്രം ==
===പശ്ചാത്തലം===
1974 ൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ ബോബ് ഫാബ്രി എടി ആൻഡ് ടി (AT&T) യിൽ നിന്ന് ഒരു യുണിക്സ് ഉറവിട ലൈസൻസ് നേടി. ഡാർപയിൽ നിന്നുള്ള ധനസഹായത്തോടെ കമ്പ്യൂട്ടർ സിസ്റ്റംസ് റിസർച്ച് ഗ്രൂപ്പ് എടി ആൻഡ് ടി റിസർച്ച് യൂണിക്സ് പരിഷ്‌ക്കരിക്കാനും മെച്ചപ്പെടുത്താനും തുടങ്ങി. [[ടി.സി.പി./ഐ.പി. മാതൃക|ടിസിപി/ഐപി]], വെർച്വൽ മെമ്മറി, ബെർക്ക്‌ലി ഫാസ്റ്റ് ഫയൽ സിസ്റ്റം തുടങ്ങിയ സവിശേഷതകൾ നടപ്പിലാക്കിക്കൊണ്ട് അവർ ഈ പരിഷ്‌കരിച്ച പതിപ്പിനെ "ബെർക്ക്‌ലി യുണിക്സ്" അല്ലെങ്കിൽ "[[BSD|ബെർക്ക്‌ലി സോഫ്റ്റ്വെയർ ഡിസ്ട്രിബ്യൂഷൻ]]" (ബിഎസ്ഡി) എന്ന് വിളിച്ചു.<ref name="kirkmck">{{cite web
|title=Open Sources: Voices from the Open Source Revolution
|url=http://oreilly.com/catalog/opensources/book/kirkmck.html
|publisher=[[O'Reilly Media]]
|access-date=10 September 2014
|archive-url=https://www.webcitation.org/6Lt5bsMr3?url=http://oreilly.com/catalog/opensources/book/kirkmck.html
|archive-date=15 December 2013
|url-status=dead
|df=dmy
|date=29 March 1999
}}</ref>
 
==ഭാഗ്യ ചിഹ്നം==
"https://ml.wikipedia.org/wiki/ഫ്രീ_ബി.എസ്.ഡി." എന്ന താളിൽനിന്ന് ശേഖരിച്ചത്