"സംവാദം:ചന്ദ്രക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

557 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
→‎മീതൈൽ?: പുതിയ ഉപവിഭാഗം
(→‎മീതൈൽ?: പുതിയ ഉപവിഭാഗം)
 
 
വടക്കാണ് ഉലകു എന്നതിനു സാദ്ധ്യത. തെക്ക് ഉലക തന്നെ. അതിൽ തന്നെ വടക്ക് "ഉലകു" വിനു ആവശ്യത്തിനു (ബാസൽ മിഷൻ പുസ്തകങ്ങൾക്ക് പുറത്ത്) തെളിവു കിട്ടിയിട്ടും ഇല്ല. ഇതല്ല തെക്കാണ് ഉലകു എങ്കിൽ അതിനു തെളിവുകൾ ഉണ്ടോ?--[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 02:50, 13 ഓഗസ്റ്റ് 2013 (UTC)
 
== മീതൈൽ? ==
 
മീത്തലിന് ''മീതൈൽ'' എന്നും പറയാറുണ്ടോ? ലേഖനത്തിൽ കുറേയിടത്ത് അങ്ങനെ കാണുന്നു!--[[ഉപയോക്താവ്:991joseph|<span style="font-family:Chilanka; color:green;">ജോ</span><span style="font-family:Chilanka; color:purple;">സഫ്</span>]] [[ഉപയോക്താവിന്റെ സംവാദം:991joseph|<span style="font-size:17px">💬</span>]] 11:59, 15 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3607736" എന്ന താളിൽനിന്ന് ശേഖരിച്ചത്