"ആർ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 2:
{{For|ഇതേ പേരിലുള്ള രാഷ്ട്രീയപ്രവർത്തകനേപ്പറ്റി അറിയുവാൻ|ആർ. രാമചന്ദ്രൻ (രാഷ്ട്രീയപ്രവർത്തകൻ)}}
{{Infobox Writer
| name =ആർ .രാമചന്ദ്രൻ.ആർ
| image =
| imagesize =
വരി 37:
ഒരു മലയാള കവിയായിരുന്നു '''രാമചന്ദ്രൻ. ആർ''' (1923 - [[ഓഗസ്റ്റ് 3]] [[2005]]). കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
==ജീവിതരേഖയിൽ1923-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] താമരത്തിരുത്തിയിൽ ആർ. രാമകൃഷ്ണ അയ്യരുടെയും അന്നപൂർണ്ണേശ്വരി അമ്മാളുടെയും മകനായി ജനിച്ചു<ref name="puzha">[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1239 ആർ. രാമചന്ദ്രൻ - books.puzha.com]</ref><ref name=mathrubhumi>{{cite news|title=വയലുകൾക്കപ്പുറം...|url=http://www.mathrubhumi.com/books/include/print.php?id=129|accessdate=22 ഡിസംബർ 2011|newspaper=മാതൃഭൂമി}}</ref> . പഴയ കൊച്ചി രാജ്യത്തിലെ വിവിധ വിദ്യാലയങ്ങളിലും, എറണാകുളം [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിലുമായി]] വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1948 മുതൽ 1978 വരെയുള്ള കാലയളവിൽ [[കോഴിക്കോട്]] [[മലബാർ ക്രിസ്ത്യൻ കോളേജ്|മലബാർ ക്രിസ്ത്യൻ കോളേജിലെ]] മലയാളവിഭാഗം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്<ref name="puzha"/>. 2005 ഓഗസ്ത് 3-നു് അന്തരിച്ചു<ref name=hindu2>{{cite news|title=Poet dead|url=http://www.hindu.com/2005/08/04/stories/2005080416880400.htm|accessdate=22 ഡിസംബർ 2011|newspaper=The Hindu}}</ref> . എ.കെ. വിശാലാക്ഷി ഭാര്യയും വസന്ത, മുരളി, സുരേഷ്, മോഹൻ എന്നിവർ മക്കളുമാണ്<ref name="puzha"/>
 
കവിതയിൽ തന്റേതായ ഒരു ചാലു കീറി അതിനെ ആസ്വാദക ഹൃദയങ്ങളിലേക്ക് നയിച്ച് അവിടങ്ങളിൽ നനവുണ്ടാക്കി. വളരെക്കുറച്ചു കവിതകൾ മാത്രമേ എഴുതിയിട്ടുള്ളൂ. പാബ്ലോ നെരൂദയുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്<ref name=hindu2/>.
Line 45 ⟶ 46:
*''സന്ധ്യാ നികുഞ്ജങ്ങൾ''
*''ശ്യാമ സുന്ദരി''
*''പിന്നെ''<ref name=hindu2/>
*''പി==
1923-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] താമരത്തിരുന്നെ''<ref name=hindu2/>
*''എന്തിനീ യാത്രകൾ''
*''ആർ. രാമചന്ദ്രന്റെ കവിതകൾ''
വരി 60:
{{കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം - മലയാളം}}
 
[[വർഗ്ഗം:1923-ൽ ജനിച്ചുജനിച്ചവർ]]
[[വർഗ്ഗം: 2005-ൽ മരിച്ചുമരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഓഗസ്റ്റ് 3-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/ആർ._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്